'കോടാനുകോടി അമുക്കിയ അവതാരങ്ങൾ പിണറായിക്കിട്ട് പണിതു'; ക്യാപ്റ്റൻ യുഗത്തിന് അന്ത്യം കുറിക്കാൻ പാർട്ടിക്കുള്ളിൽ നിന്നും തന്നെ മുട്ടൻപണിയെന്ന് സൂചന
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കോടാനുകോടി അമുക്കിയ അവതാരങ്ങൾ പിണറായിക്കിട്ട് പണിതു’; ക്യാപ്റ്റൻ യുഗത്തിന് അന്ത്യം കുറിക്കാൻ പാർട്ടിക്കുള്ളിൽ നിന്നും തന്നെ മുട്ടൻപണിയെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2026, 03:11 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പിണറായി യുഗത്തിന് അന്ത്യം കുറിക്കാൻ സിപിഎമ്മിനുള്ളിൽ തന്നെ രഹസ്യ പദ്ധതി തയ്യാറാക്കിയതായി സൂചനകൾ. ദേശാഭിമാനി മുൻ ഡെപ്യൂട്ടി എഡിറ്റർ ജി. ശക്തിധരൻ ഫേസ് ബുക്കിൽ പോസ്റ്റാണ്  സിപിഎമ്മിൽ നടന്ന വൻ കാലുവാരലിലേക്ക് വിരൽ ചൂണ്ടുന്നത്.  മുൻപ് നടന്ന പല തെരഞ്ഞടുപ്പുകളിലും സിപിഎമ്മിന്റെ മാനേജ്മെൻറ് ചുമതലകളും വഹിച്ചയാളാണ് ശക്തിധരൻ. അതിനാൽ സിപിഎമ്മിനെ കാലുവാരൽ ശക്തിധരന് നന്നായി അറിയാം. പിണറായിയോട് പരസ്യമായി ചേർന്നു നിൽക്കുന്നവരിലേക്കും സംശയ മുനകൾ നീളുകയാണ്.

‘ കോടാനുകോടി അമുക്കിയ അവതാരങ്ങൾ പിണറായിക്കിട്ട് പണിതു. സഹതാപം തോന്നുന്നു” എന്നാണ് എഫ്ബി പോസ്റ്റിലെ വരികൾ. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് മാനേജ്മെൻറ് അടിമുടി പാളി എന്നതിന്റെ സൂചകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും തമ്മിലുള്ള അകച്ച പരസ്യമായ രഹസ്യമാണ്. ഗോവിന്ദനെ മുൻ നിർത്തി പിണറായി കളിച്ച കളികൾ നേതാക്കൾക്കിടയിൽ വലിയ ചേരി തിരിവാണ്  ഉണ്ടാക്കിയത്. ഇതാണ് പല നേതാക്കളും പ്രചാരണത്തിൽ സജീവമാകാതിരിക്കാൻ കാരണം. എസ്ഡിപിഐയുടെ അടക്കമുള്ള  വർഗീയ വോട്ട് നേടാനുള്ള പിണറായിയുടെയും സംഘത്തിന്റെയും വഴിവിട്ട കളികളിൽ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. എന്നാൽ ഇവർ പേടിച്ച് വായ തുറക്കുന്നില്ലെന്ന് മാത്രം.

എം. വി നികേഷ് കുമാർ അടക്കം തെരഞ്ഞെടുപ്പ്  പ്രചാരണ പദ്ധതികൾക്ക് നേതൃത്വം നൽകിയവർ പാർട്ടിയുടെ പരാജയം കൃത്യമായി  ഉറപ്പാക്കിയെന്നും  അടക്കം പറച്ചിലുകളുണ്ട്.  തനിക്ക് ശേഷം മരുമകൻ മുഹമ്മദ് റിയാസ് ആയിരിക്കണം  മുഖ്യമന്ത്രി എന്നാണ് പിണറായിയുടെ കട്ടായം . ഇതിന് തടസ്സം നിൽക്കാതിരിക്കാനാണ് എം.വി. ഗോവിന്ദന്റെ ഭാര്യയെ പിണറായി  നിർബന്ധിച്ച് സ്ഥാനാർത്ഥിയാക്കിയത് എന്നാണ് റിപ്പോർട്ടുകൾ.

Tags: Pinarayi VijayanAssambly Election 2026
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies