"കോൺ​ഗ്രസിന്റെ തലപ്പത്ത് ഫ്രോഡുകൾ, രാജിവച്ച കെപിസിസി സെക്രട്ടറി കാറിൽ നിന്ന് പണം മോഷ്ടിച്ചു": രാജ്മോഹൻ ഉണ്ണിത്താൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“കോൺ​ഗ്രസിന്റെ തലപ്പത്ത് ഫ്രോഡുകൾ, രാജിവച്ച കെപിസിസി സെക്രട്ടറി കാറിൽ നിന്ന് പണം മോഷ്ടിച്ചു”: രാജ്മോഹൻ ഉണ്ണിത്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2026, 08:33 pm IST
Facebook
Twitter
WhatsAppTelegram

കാസർകോട്: കോൺ​ഗ്രസിന്റെ തലപ്പത്ത് ഫ്രോഡുകളാണെന്ന് കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രാജിവച്ച കെപിസിസി സെക്രട്ടറി തന്റെ കാറിൽ നിന്ന് ഒരു ലക്ഷം രൂപ മോഷ്ടിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സംശുദ്ധമായ രാഷ്‌ട്രീയ സംസ്കാരം കോൺ​ഗ്രസിന് ആവശ്യമാണെന്നും ഇല്ലെങ്കിൽ‍ പാർട്ടി തകരുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ടി വി ചാനലിന് നൽകിയ പ്രതികരണത്തിലാണ് അദ്ദേഹം ഇങ്ങിനെ അഭിപ്രായപ്പെട്ടത്

“കോൺ​ഗ്രസ് പാർട്ടിക്ക് ഒരുപാട് തിരുത്തലുകൾ ആവശ്യമാണ്. രാജിവച്ച കെപിസിസി സെക്രട്ടറി എന്റെ കാറിൽ നിന്ന് ഒരു ലക്ഷം രൂപ മോഷ്ടിച്ചിട്ടുണ്ട്. ഇയാളെ ആരാണ് കെപിസിസി ഭാരവാഹിയാക്കിയത് എന്നൊക്കെ എനിക്ക് പറയേണ്ടിവരും. ഉന്നതതലത്തിൽ അവനുമായി ബന്ധമുണ്ട്. വി എം സുധീരനും എനിക്കും അറിയാവുന്ന ഒരുപാട് രഹസ്യങ്ങളുണ്ട്. ഫ്രോഡുകളെ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. പാർട്ടിയുടെ തലപ്പത്ത് ഇത്തരം ഒരുപാട് ആളുകളുണ്ട്”.രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു

“അതിനെ കുറിച്ച് ഞാൻ വ്യക്തമായി പറയും. ഭരണത്തിലെത്തി മുഖ്യമന്ത്രിയും മന്ത്രിമാരൊക്കെ വന്നിട്ട് അതിനെ കുറിച്ച് ഞാൻ പറയും. എനിക്ക് ആരെയും പേടിക്കേണ്ട കാര്യമില്ല. പല കാര്യങ്ങളും എനിക്ക് തുറന്നുപറഞ്ഞേ പറ്റൂ. കാരണം കോൺ​ഗ്രസ് പാർട്ടി ഇവിടെ നിലനിന്നേപറ്റൂ. എന്റെ വയറ്റിപ്പിഴപ്പല്ല രാഷ്‌ട്രീയം. അതുകൊണ്ട് എനിക്ക് ആരെയും പേടിയില്ല. എനിക്കൊരു മോ​ഹങ്ങളുമില്ല. മോഹങ്ങളുള്ളത് ആർക്കൊക്കെയാണെന്ന് എനിക്ക് അറിയാം. ഒരാളുടെയും പേര് വെളിപ്പെടുത്തില്ല. ഭരണമൊക്കെ ഏറ്റെടുത്തിട്ട് കോൺ​ഗ്രസിനകത്ത് നടക്കുന്ന കാര്യങ്ങൾ ഞാൻ വ്യക്തമായി പറയും. അതൊന്നും പറഞ്ഞില്ലെങ്കിൽ ഈ പാർട്ടിയെ എല്ലാവരും കൂടി നശിപ്പിക്കും”, രാജ്മോഹൻ‌ ഉണ്ണിത്താൻ പറഞ്ഞു.

“പാർട്ടിക്കൊരു സംവിധാനമുണ്ട്. എനിക്ക് ഇതിനെ കുറിച്ച് വ്യക്തമായൊരു ധാരണയുണ്ട്. അതുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പിൽ പാർലമെന്റ് അം​ഗങ്ങൾക്ക് സീറ്റ് കൊടുക്കരുതെന്ന് പറയുന്നത്. അവർക്ക് സീറ്റ് കൊടുത്താൽ ഉണ്ടാകുന്ന ഭവിഷത്തുകൾ എനിക്ക് നന്നായി അറിയാം”.രാജ്മോഹൻ‌ ഉണ്ണിത്താൻ പറഞ്ഞു.

Tags: Rajmohan Unnithan
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies