ബിഹാറില്‍ രാഷ്ട്രീയ അട്ടിമറി: സാമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രിയാകും; നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബിഹാറില്‍ രാഷ്‌ട്രീയ അട്ടിമറി: സാമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രിയാകും; നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2026, 04:33 pm IST
Facebook
Twitter
WhatsAppTelegram

പട്‌ന: ബിഹാറില്‍ വലിയ രാഷ്‌ട്രീയ മാറ്റത്തിന് വഴിയൊരുങ്ങുന്നു. ബിജെപി നിയമസഭാ കക്ഷി നേതാവായി സാമ്രാട്ട് ചൗധരിയെ തെരഞ്ഞെടുത്തു. ഇതോടെ ബിഹാര്‍ മുഖ്യമന്ത്രി പദത്തിലേക്ക് ബിജെപിയില്‍ നിന്നുള്ള ആദ്യ നേതാവായി സാമ്രാട്ട് ചൗധരി മാറും. നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് മാറുന്ന സാഹചര്യത്തിലാണ് ഈ നിര്‍ണ്ണായക നീക്കം. പട്‌നയിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് ചൗധരിയെ നേതാവായി തിരഞ്ഞെടുത്തത്. അദ്ദേഹം ഉടന്‍ തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ഏപ്രില്‍ 15-ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന.

മുന്‍ഗര്‍ ജില്ലയിലെ രാഷ്‌ട്രീയ സ്വാധീനമുള്ള കുടുംബത്തില്‍ 1968 നവംബര്‍ 16-നാണ് സാമ്രാട്ട് ചൗധരി ജനിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെയായി രാഷ്‌ട്രീയത്തില്‍ സജീവമായ അദ്ദേഹം രാഷ്‌ട്രീയ ജനതാദളിലൂടെയാണ് (ഞഖഉ) കരിയര്‍ തുടങ്ങിയത്. റാബ്രി ദേവി മന്ത്രിസഭയില്‍ അദ്ദേഹം അംഗമായിരുന്നു. 2018-ലാണ് ചൗധരി ബിജെപിയില്‍ ചേര്‍ന്നത്. 2020-ലെ തിരഞ്ഞെടുപ്പിന് ശേഷം സുശീല്‍ കുമാര്‍ മോദി ഡല്‍ഹിയിലേക്ക് മാറിയതോടെ പാര്‍ട്ടിയില്‍ ചൗധരിയുടെ പ്രാധാന്യം വര്‍ദ്ധിച്ചു.

2023-ല്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിതനായ അദ്ദേഹം, 2024-ല്‍ നിതീഷ് കുമാര്‍ എന്‍ഡിഎയില്‍ തിരിച്ചെത്തിയപ്പോള്‍ ഉപമുഖ്യമന്ത്രിയായി. 2025-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. ബിഹാറിലെ നിര്‍ണ്ണായകമായ ‘ലവ്-കുഷ്’ (കുര്‍മി-കുശ്വാഹ) ജാതി സമവാക്യത്തില്‍ കുശ്വാഹ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ചൗധരി. നിതീഷ് കുമാറിന്റെ കുര്‍മി വോട്ട് ബാങ്കിനൊപ്പം കുശ്വാഹ വിഭാഗത്തെ കൂടി ചേര്‍ത്തുനിര്‍ത്താനുള്ള എന്‍ഡിഎയുടെ തന്ത്രപരമായ നീക്കമായാണ് അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദത്തെ രാഷ്‌ട്രീയ നിരീക്ഷകര്‍ കാണുന്നത്.

വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട ചില വിവാദങ്ങള്‍ പ്രശാന്ത് കിഷോറിനെപ്പോലെയുള്ളവര്‍ ഉയര്‍ത്തിയിരുന്നെങ്കിലും, അതൊന്നും ചൗധരിയുടെ രാഷ്‌ട്രീയ വളര്‍ച്ചയെ ബാധിച്ചില്ല. ബിഹാറില്‍ ബിജെപിക്ക് സ്വന്തമായി ഒരു മുഖ്യമന്ത്രി ഉണ്ടാകുന്നു എന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ വലിയ ആവേശത്തോടെയാണ് കാണുന്നത്.

Tags: BiharSamrat ChoudharyBJP's Legislature Party LeaderNew CM
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies