പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ; മരണത്തോട്ട് മല്ലിട്ട് ഹാഫിസ് സയിദിൻറെ വലംകൈ; കൊടും ഭീകരൻ ആമിർ ഹംസ ലഷ്കറിൻറെ സഹസ്ഥാപകൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ; മരണത്തോട്ട് മല്ലിട്ട് ഹാഫിസ് സയിദിന്റെ വലംകൈ; കൊടും ഭീകരൻ ആമിർ ഹംസ ലഷ്കറിന്റെ സഹസ്ഥാപകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2026, 01:08 pm IST
Facebook
Twitter
WhatsAppTelegram

ലാഹോർ: പാക് ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബ സഹസ്ഥാപകൻ ആമിർ ഹംസ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ. പാകിസ്താനിലെ ലാഹോറിൽ വച്ചാണ് 66 കാരനായ കൊടുംഭീകരന് നേരെ ആക്രമണമുണ്ടായത്. ലഷ്കർ ഇ തൊയ്ബയിൽ ഹാഫിസ് സയീദ് കഴിഞ്ഞാൽ അടുത്ത സ്ഥാനം ആമിർ ഹംസയ്‌ക്കാണ്. ലാഹോറിൽ ആശുപത്രിയിൽ മരണത്തോട് മല്ലിടുകയാണ്  ഹംസ.

ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രണങ്ങളുടെ സൂത്രധാരൻമാരിൽ പ്രധാനിയാണ് ഹംസ. ഒരു വാർത്ത ചാനലിൽ നിന്നും ഇറങ്ങി വരുന്നതിനിടെ അജ്ഞാതർ തുരുതുരാ വെടിവെക്കുകയായിരുന്നു. ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഹംസയ്‌ക്ക് നേരെ അജ്ഞാതന്റെ വിളയാട്ടമുണ്ടാകുന്നത്. കഴിഞ്ഞ  മെയ്യിൽ ലാഹോറിലെ വസതിക്ക് പുറത്ത് വച്ച് തോക്കുധാരികൾ ആക്രമിച്ചെങ്കിലും ഇയാൾ രക്ഷപ്പെട്ടു. ആക്രമണത്തിന് ശേഷം ഇയാൾക്ക്  പാക് അധികൃതർ കനത്ത  സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇത് മറികടന്നാണ് വീണ്ടും ആക്രമണമുണ്ടായത്.

ആഗോള ഭീകരൻ ഹാഫിസ് സയിദിന്റെ വലം കൈയാണ് ഹംസ. അടുത്തിടെ പാകിസ്ഥാനിൽ നടന്ന ലഷ്കറിന്റെ പ്രചരണ പരിപാടികളിൽ ഹംസയുമുണ്ടായിരുന്നു. പുറത്തു വന്ന ചിത്രങ്ങളിൽ ഹാഫിസ് സയിദിനൊപ്പം ഹംസയെയും കാണാം. ലഷ്കറിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ കൂടിയാണ് ഹംസ. 2002 ൽ ഖാഫീല ദാവത്ത് ഔർ ഷഹാദത്ത് എന്ന പേരിൽ ഇയാൾ പുസ്തകം എഴുതിയിട്ടുണ്ട്.

ലഷ്കറിനായി ധനസമാഹരണം നടത്തിയതിന് ഹംസയെ യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഭീകരപട്ടികയിൽ ഉൾപ്പടുത്തിയിട്ടുണ്ട്. ജമാഅത്ത്-ഉദ്-ദവ, ഫലാഹ്-ഇ-ഇൻസാനിയത്ത് ഫൗണ്ടേഷൻ എന്നി പേരിലായിരുന്നു ആദ്യം ഫണ്ട് സ്വരൂപിച്ചത്. ഈ സംഘടനകൾക്ക് യുഎസ് നിരോധനം ഏർപ്പെടുത്തിയതോടെ, 2018 ൽ ജെയ്ഷെ മൻഖഫ എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ചായി പണപ്പിരിവ്.

 

 

Tags: anonymousLASHKAR E THOIBA
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies