പാചകവാതക സിലിണ്ടിറിന് 5,100 രൂപ കടന്നു; 12 മണിക്കൂർ വരെ പവർകട്ട്; നിരവധി വ്യവസായശാലകൾ അടച്ചു പൂട്ടി; പാകിസ്ഥാനിൽ കടുത്ത ഊർജ്ജ പ്രതിസന്ധി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാചകവാതക സിലിണ്ടിറിന് 5,100 രൂപ കടന്നു; 12 മണിക്കൂർ വരെ പവർകട്ട്; നിരവധി വ്യവസായശാലകൾ അടച്ചു പൂട്ടി; പാകിസ്ഥാനിൽ കടുത്ത ഊർജ്ജ പ്രതിസന്ധി

Priya NambiarbyPriya Nambiar
Apr 16, 2026, 02:30 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് പാകിസ്താനിൽ അതിരൂക്ഷമായ ഊർജ്ജ ക്ഷാമം. തലസ്ഥാനമായ ഇസ്ലാമബാദിൽ 11.67 കിലോ ഗ്രാം  പാചകവാതക സിലിണ്ടറിന്റെ വില  5,100 രൂപയായി.  ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ വർധിച്ചത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി.

രാജ്യത്തെ ഏറ്റവും വലിയ നഗരമായ കറാച്ചിയിലെ സ്ഥിതി അങ്ങേയറ്റം വഷളാണ്. മുൻകൂർ അറിയിപ്പില്ലാതെ ഗ്യാസ് വിതരണം  നിലച്ചതോടെ  കുടുംബങ്ങൾക്ക് ഭക്ഷണം പാകം ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.

ഇന്ധനലഭ്യത കുറഞ്ഞതോടെ വൈദ്യുതി ഉൽപ്പാദനവും തടസ്സപ്പെട്ടു. ഇതോടെ നഗരപ്രദേശങ്ങളിൽ 12 മണിക്കൂർ വരെയും ഗ്രാമങ്ങളിൽ അതിലധികവും പവർകട്ടാണ്. ഇതിനുപുറമെ,  വൈദ്യുതി നിലയങ്ങളിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ ആവശ്യമായ ഫണ്ടില്ലാത്തതും സ്ഥിതി കൈവിട്ടുപോകാൻ കാരണമായി.

അമിതമായ വൈദ്യുതി നിരക്കും ദീർഘനേരത്തെ പവർകട്ടും മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. വൈദ്യുതിയില്ലാത്തതോടെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ച നാല് ദിവസമാക്കി. മാളുകൾ നേരത്തെ  അടക്കാനും നിർദ്ദേശമുണ്ട്. ഊർജ്ജ ക്ഷാമം  കാരണം ലാഹോർ, കറാച്ചി തുടങ്ങിയ വ്യവസായ കേന്ദ്രങ്ങളിൽ ഭാഗികമായ അടച്ചുപൂട്ടിയിരിക്കുകയാണ്.

Tags: Pakistan
Share
Tweet
SendShare

More News from this section

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies