മാനസിക തളര്‍ച്ച മുതലെടുത്ത് മതം മാറാന്‍ നിര്‍ബന്ധിക്കും; പേര് മാറ്റി മുസ്ലിം പേര് സ്വീകരിക്കാന്‍ നിര്‍ബന്ധിക്കും; നാസിക് കേസില്‍ ഇരയാക്കപ്പെട്ട യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാനസിക തളര്‍ച്ച മുതലെടുത്ത് മതം മാറാന്‍ നിര്‍ബന്ധിക്കും; പേര് മാറ്റി മുസ്ലിം പേര് സ്വീകരിക്കാന്‍ നിര്‍ബന്ധിക്കും; നാസിക് കേസില്‍ ഇരയാക്കപ്പെട്ട യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2026, 01:59 pm IST
FacebookTwitterWhatsAppTelegram

നാസിക് : നാസിക് ടിസിഎസ് ആസ്ഥാനമായി നടന്ന മതപരിവര്‍ത്തന നീക്കങ്ങളില്‍, ഇരയാക്കപ്പെട്ട യുവാവ് പോലീസിന് നല്‍കിയ മൊഴി ഞെട്ടിപ്പിക്കുന്നതാണ്. വ്യക്തിപരമായ പ്രതിസന്ധികളെയും കുടുംബപ്രശ്‌നങ്ങളെയും പ്രതികള്‍ എങ്ങനെ ആയുധമാക്കി മാറ്റിയെന്ന് ഈ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നു. പ്രധാന പ്രതി തൗസിഫ് അത്താറിന്റെ ഫോണില്‍ നിന്നും ലഭിച്ച രണ്ട് വര്‍ഷം പഴക്കമുള്ള ചിത്രമാണ് പോലീസിനെ പ്രധാന തെളിവുകളിലേക്ക് നയിച്ചത്. ചിത്രത്തില്‍ വെള്ള തൊപ്പി ധരിച്ച് തൗസിഫിനൊപ്പം കണ്ട യുവാവ് സംഘത്തിലെ മറ്റൊരാളാണെന്നാണ് പോലീസ് ആദ്യം കരുതിയത്.

എന്നാല്‍ ചോദ്യം ചെയ്യലില്‍, അയാള്‍ പ്രതിയല്ലെന്നും ടിസിഎസിലെ സഹപ്രവര്‍ത്തകനും നേരത്തെ മതപരിവര്‍ത്തനത്തിന് വിധേയനായ ‘ഗോപാല്‍’ (യഥാര്‍ത്ഥ പേരല്ല) എന്ന യുവാവാണെന്നും വ്യക്തമായി. യുവാവിന്റെ വേഷവിധാനത്തിലും പെരുമാറ്റത്തിലും വന്ന മാറ്റങ്ങള്‍ ഇരയെ എങ്ങനെ ഘട്ടംഘട്ടമായി സ്വാധീനിച്ചു എന്നതിന്റെ തെളിവായി പോലീസ് കണക്കാക്കുന്നു. ജീവിതത്തിലെ ഏറ്റവും ദുര്‍ബലമായ നിമിഷങ്ങളിലാണ് ഇരയെ പ്രതികള്‍ സമീപിച്ചതെന്ന് മൊഴിയില്‍ പറയുന്നു.

‘2023 മാര്‍ച്ചില്‍ പിതാവിന് പക്ഷാഘാതം സംഭവിച്ചതോടെ ഞാന്‍ വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ഈ തളര്‍ച്ച മുതലെടുത്താണ് സഹപ്രവര്‍ത്തകര്‍ അവരുടെ മതത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത്. സ്വന്തം വിശ്വാസങ്ങള്‍ തെറ്റാണെന്നും അവരുടെ രീതികള്‍ പിന്തുടര്‍ന്നാല്‍ ജീവിതത്തിലെ ദുരിതങ്ങള്‍ മാറുമെന്നും ഇവര്‍ യുവാവിനെ വിശ്വസിപ്പിച്ചു. നിരന്തരമായി വീഡിയോകള്‍ അയച്ചു നല്‍കിയും മതപരമായ ചടങ്ങുകളില്‍ പങ്കെടുപ്പിച്ചും യുവാവിന്റെ ചിന്താഗതി മാറ്റിയെടുക്കാനാണ് ഇവര്‍ ശ്രമിച്ചത്.

കാലക്രമേണ സൗഹൃദപൂര്‍വ്വമായ ഇടപെടലുകള്‍ സമ്മര്‍ദ്ദമായി മാറി. ഗോപാല്‍ എന്ന പേര് മാറ്റി മുസ്ലിം പേര് സ്വീകരിക്കാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി. തുടര്‍ന്ന് ‘ഗുല്‍ഷന്‍’ എന്ന പേര് യുവാവ് സ്വീകരിക്കേണ്ടി വന്നു. യുവാവിന്റെ സ്വന്തം മതത്തെക്കുറിച്ച് മോശമായി സംസാരിക്കുകയും കുടുംബത്തിന് അപകടം സംഭവിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭയം സൃഷ്ടിക്കുകയും ചെയ്തു. എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിട്ടും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ആചാരങ്ങളില്‍ പങ്കെടുപ്പിച്ചു.

ഓഫീസ് അന്തരീക്ഷത്തില്‍ ഇത്രയും ആസൂത്രിതമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നത് അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. ഇതില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും ഡിജിറ്റല്‍ തെളിവുകള്‍ ഉപയോഗിച്ച് മറ്റ് ഇരകള്‍ ആരെങ്കിലുമുണ്ടോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്. കൃത്യമായ തെളിവുകള്‍ ശേഖരിച്ച് ഈ ശൃംഖലയുടെ വേരുകള്‍ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Tags: TCSNasikforeced conversionphoto evidence
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies