സ്ത്രീ ശാക്തീകരണം സംഭവിച്ചാല്‍ തങ്ങളുടെ കുടുംബവാഴ്ചാ രാഷ്ട്രീയം തകരുമെന്ന ഭയം; സ്ത്രീകളുടെ സ്വപ്‌നം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല; നരേന്ദ്ര മോദി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്ത്രീ ശാക്തീകരണം സംഭവിച്ചാല്‍ തങ്ങളുടെ കുടുംബവാഴ്ചാ രാഷ്‌ട്രീയം തകരുമെന്ന ഭയം; സ്ത്രീകളുടെ സ്വപ്‌നം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല; നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2026, 09:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഭേദഗതി ബില്‍ പരാജയപ്പെട്ടത് രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും കാണിച്ച വലിയ വഞ്ചനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വികാരാധീനനായി അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീ ശാക്തീകരണം സംഭവിച്ചാല്‍ തങ്ങളുടെ കുടുംബവാഴ്ചാ രാഷ്‌ട്രീയം തകരുമെന്ന ഭയമാണ് പ്രതിപക്ഷത്തെ ഇതിന് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543-ല്‍ നിന്നും 816 ആയി ഉയര്‍ത്തി, അതില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ പ്രതിപക്ഷം ഈ നീക്കത്തെ വോട്ട് ചെയ്ത് പരാജയപ്പെടുത്തി. സ്വന്തം കുടുംബത്തിന്റെ താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന ‘പരിവാര്‍വാദി’ പാര്‍ട്ടികള്‍ക്ക് ഭാരതത്തിലെ സ്ത്രീകളുടെ ഉന്നമനത്തില്‍ താല്പര്യമില്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ഭാരതത്തിലെ കോടിക്കണക്കിന് വരുന്ന സ്ത്രീകള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് പ്രതിപക്ഷം തകര്‍ത്തത്. ഈ അപമാനം രാജ്യം മറക്കില്ലെന്നും വരും നാളുകളില്‍ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ലോക്‌സഭാ വിപുലീകരണത്തിലൂടെ വനിതകള്‍ക്ക് കൂടുതല്‍ ഇടം നല്‍കാനുള്ള ചരിത്രപരമായ ഭരണഘടനാ ഭേദഗതിയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പാര്‍ലമെന്റില്‍ ആവശ്യമായ ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ ബില്‍ പരാജയപ്പെടുകയായിരുന്നു. സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ലെന്നും, സ്ത്രീശാക്തീകരണത്തിനായുള്ള തന്റെ പോരാട്ടം തുടരുമെന്നും നരേന്ദ്ര മോദി പ്രസംഗത്തില്‍ ആവര്‍ത്തിച്ചു. രാഷ്‌ട്രീയ ലാഭത്തേക്കാള്‍ ഉപരിയായി സ്ത്രീകളുടെ ആത്മാഭിമാനത്തിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Narendra ModiFailedWomen Reservation Billagainst congress
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies