നമ്മുടെ തൃശ്ശൂര്‍ പൂരം..... ഇക്കുറി ഞാന്‍ ഉണ്ടാകില്ല; പാണ്ഡിമേളവും ഇലഞ്ഞിത്തറ മേളവും ആസ്വദിക്കാന്‍ സാധിക്കില്ല: വെടിക്കെട്ട് ദുരന്തത്തിന്റെ നടുക്കത്തില്‍ പൂരത്തിന് ഇല്ലെന്ന് ബി. ഗോപാലകൃഷ്ണന്‍
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നമ്മുടെ തൃശ്ശൂര്‍ പൂരം….. ഇക്കുറി ഞാന്‍ ഉണ്ടാകില്ല; പാണ്ഡിമേളവും ഇലഞ്ഞിത്തറ മേളവും ആസ്വദിക്കാന്‍ സാധിക്കില്ല: വെടിക്കെട്ട് ദുരന്തത്തിന്റെ നടുക്കത്തില്‍ പൂരത്തിന് ഇല്ലെന്ന് ബി. ഗോപാലകൃഷ്ണന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2026, 03:52 pm IST
FacebookTwitterWhatsAppTelegram

തൃശൂര്‍: മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ട് ദുരന്തത്തിന്റെ നടുക്കത്തില്‍, ഇത്തവണത്തെ തൃശൂര്‍ പൂരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ വൈകാരികമായ തീരുമാനം പങ്കുവെച്ചത്. മുണ്ടത്തിക്കോട്ടെ പാടത്ത് ദുരന്തത്തിനിരയായവരുടെ അവസ്ഥ നേരില്‍ കണ്ട തനിക്ക് പൂരത്തിന്റെ ആവേശം ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

തെക്കേ ഗോപുരനട തുറക്കുന്ന വേളയില്‍ ആവേശമുയര്‍ത്തേണ്ടവര്‍ മുണ്ടത്തിക്കോട്ടെ മണ്ണില്‍ ചിതറിത്തെറിച്ച കാഴ്ച തന്നെ വല്ലാതെ ഉലച്ചുകളഞ്ഞു. പോലീസ് തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിയപ്പോഴും, കാണാതായവര്‍ക്ക് വേണ്ടിയുള്ള തന്റെ തിരച്ചില്‍ തുടരുകയായിരുന്നുവെന്നും അവരുടെ ശരീരഭാഗങ്ങളെങ്കിലും കണ്ടെത്തണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം കുറിച്ചു. രാത്രി വൈകിയിട്ടും ആ ദുരന്തഭൂമിയില്‍ നിന്നും മടങ്ങാന്‍ തനിക്ക് മനസ്സ് വന്നില്ല.

മാംസ പിണ്ഡങ്ങളുടെ രോദനം കാതുകളില്‍ മുഴങ്ങുമ്പോള്‍ പാണ്ഡിമേളവും ഇലഞ്ഞിത്തറ മേളവും ആസ്വദിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചിതറിപ്പോയ ആ മനുഷ്യശരീരങ്ങള്‍ക്കൊപ്പം ഈ ദിനം ചിലവഴിക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം,

നമ്മുടെ തൃശ്ശൂര്‍ പൂരം….. ഇക്കുറി ഞാന്‍ ഉണ്ടാകില്ല:

എനിക്കാവില്ല പൂരം ആഘോഷിക്കാന്‍… ആചാരങ്ങള്‍ നടക്കട്ടെ ആഘോഷിക്കാനാവില്ല. പൂരത്തിന് മുന്‍പില്‍ തെക്കെ നടവാതില്‍ തുറക്കുമ്പോള്‍ ആര്‍പ്പോ വിളിക്കേണ്ടവര്‍ മുണ്ടത്തികോട് പാടത്ത് മാംസ കഷണങ്ങളായി ഉറുമ്പരിക്കുമ്പോള്‍ എനിക്കാവില്ല ആഘോഷിക്കാന്‍ : എന്റെ ഹൃദയത്തിന്‍ നീറുന്ന അഗ്‌നിയുടെ താപത്തിനും മുകളിലാണ് എന്റെ വൈകാരികബോധം. അശാസ്ത്രീയമായി നടത്തിയ തിരച്ചില്‍ നിര്‍ത്തി പോലീസ് മടങ്ങുമ്പോള്‍ ഞാന്‍ പാടത്തിന്റെ വിദൂരതയിലേക്ക് നോക്കി ഇനിയും കണ്ടെത്താത്തവരുടെ മാംസ പിണ്ഡമെങ്കിലും ലഭിക്കണമെന്ന് കാംക്ഷിച്ചു. നേരം ഇരുളുമ്പോഴും അവിടം വിട്ടു പോകാന്‍ എനിക്ക് കഴിഞ്ഞില്ല എതോ രോദനം മാംസ പിണ്ഡങ്ങളില്‍ നിന്ന് വരുന്ന പോലെ എനിക്ക് തോന്നിയിരുന്നു. നിശബ്ദതഭേദിച്ച് എന്റെ ചെവികളില്‍ അത് മുഴങ്ങുമ്പോള്‍ പാണ്ഡിമേളവും ഇലഞ്ഞിത്തറ മേളവും എനിക്ക് കേള്‍ക്കാനൊ ആസ്വാദിക്കാനൊ എനിക്കാവില്ല. മാംസക്കഷണങ്ങള്‍ ഉറമ്പ് കടിയേറ്റ് പിടയുമ്പോള്‍ എന്റെ ഹൃദയം തേങ്ങുന്നു മരവിക്കുന്നു. ഒടുവില്‍ ഞാന്‍ തീരുമാനിച്ചു ഇക്കുറി എനിക്ക് പൂരമില്ല വിദൂരതിയിലെവിടെയൊ ചിതറി വീണ മനുഷ്യ ശരീരങ്ങള്‍ക്കൊപ്പം ഞാന്‍ ഈ ദിനം പങ്കിടുന്നു ആത്മ നൊമ്പരത്തോടെ……

Tags: Facebook Postthrissur pooramb gopalakrishnan
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies