നമ്മുടെ തൃശ്ശൂര്‍ പൂരം….. ഇക്കുറി ഞാന്‍ ഉണ്ടാകില്ല; പാണ്ഡിമേളവും ഇലഞ്ഞിത്തറ മേളവും ആസ്വദിക്കാന്‍ സാധിക്കില്ല: വെടിക്കെട്ട് ദുരന്തത്തിന്റെ നടുക്കത്തില്‍ പൂരത്തിന് ഇല്ലെന്ന് ബി. ഗോപാലകൃഷ്ണന്
തൃശൂര്‍: മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ട് ദുരന്തത്തിന്റെ നടുക്കത്തില്‍, ഇത്തവണത്തെ തൃശൂര്‍ പൂരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ...














