3.45 ബില്യൺ ഡോളർ വായ്പ ഉടൻ തിരിച്ചടക്കണം; യുഎഇയുടെ ആവശ്യത്തിൽ ഞെട്ടി പാകിസ്ഥാൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

3.45 ബില്യൺ ഡോളർ വായ്പ ഉടൻ തിരിച്ചടക്കണം; യുഎഇയുടെ ആവശ്യത്തിൽ ഞെട്ടി പാകിസ്ഥാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2026, 03:19 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമബാദ്: ഉടൻ വായ്പ തിരിച്ചടക്കാനുള്ള യുഎഇയുടെ ആവശ്യത്തിൽ ഞെട്ടി പാകിസ്ഥാൻ. 3.45 ബില്യൺ ഡോളർ നിശ്ചിത ദിവസങ്ങൾക്കുള്ളിൽ തിരിച്ചടക്കാനാണ് യുഎഇ ആവശ്യപ്പെട്ടത്. യുഎഇയും ഇസ്ലാമബാദും തമ്മിലുള്ള ദീ‍ർഘകാല ബന്ധത്തിലുള്ള വിള്ളൽ വീഴ്‌ത്തിയിരിക്കുകയാണ് പുതിയ സംഭവ വികാസങ്ങൾ.

ഏപ്രിൽ 23 ന് അബുദാബി ഫണ്ട് ഫോർ ഡെവലപ്മെന്റ് (എഡിഎഫ്ഡി) യുഎഇയിലേക്ക് ഒരു ബില്യൺ യുഎസ് ഡോളർ നിക്ഷേപം തിരിച്ചടച്ചതായും 2.45 ബില്യൺ ഡോളർ നേരത്തെ തിരിച്ചടച്ചതായും സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

സൗ​ദിയുടെ സഹായത്തോടെയാണ് പാകിസ്ഥാൻ പണം തിരിച്ചടച്ചത്. ഈ മാസം ആദ്യം സൗദി അറേബ്യയുടെ ധനമന്ത്രാലയത്തിൽ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന് 2 ബില്യൺ ഡോളർ ലഭിച്ചിരുന്നു. പാകിസ്ഥാന്റെ സെൻട്രൽ ബാങ്ക് കരുതൽ ശേഖരത്തിന്റെ പകുതിയോളം വരും ഈ തുക.

ഇറാനെതിരായ യുഎസിന്റെ നീക്കത്തിൽ പാകിസ്ഥാൻ മധ്യതസ്ഥത വഹിച്ചത് യുഎഇയെ ചൊടിപ്പിച്ചിട്ടുണ്ട്.  സൗദി അറേബ്യയുമായുള്ള അടുപ്പത്തിലും യുഎഇ നിരാശരാണ്. ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാൻ നടത്തിയ ആക്രമണങ്ങളോടുള്ള ഇസ്ലാബാദിന്റെ “സൗമ്യമായ” പ്രതികരണവും യുഎഇയുടെ അപ്രതീക്ഷിത നീക്കത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.

Tags: UAESoudi arabaiMAIN. Loan Repayment
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

ഇറാൻ പ്രസിഡന്റുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies