മൈസൂരിലെ വനിതാ സൈനിക പോലീസിനായുള്ള അഗ്നിവീർ റിക്രൂട്ട്‌മെന്റ് റാലി; 106 വനിതകൾ പങ്കെടുത്തു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൈസൂരിലെ വനിതാ സൈനിക പോലീസിനായുള്ള അഗ്നിവീർ റിക്രൂട്ട്‌മെന്റ് റാലി; 106 വനിതകൾ പങ്കെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2026, 09:36 am IST
FacebookTwitterWhatsAppTelegram

മൈസൂരു:  2026 ഏപ്രിൽ 27 ന് ത്തിൽ കർണാടകയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള വനിതാ സ്ഥാനാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തത്തിനും പ്രകടനത്തിനും അഗ്നിവീർ വനിതാ സൈനിക പോലീസ് റിക്രൂട്ട്‌മെന്റ് റാലി സാക്ഷ്യം വഹിച്ചു. മൈസൂരിലെ ചാമുണ്ഡി വിഹാർ സ്റ്റേഡിയത്തിൽ നടന്ന റാലിയിൽ 106 പെൺകുട്ടികൾ പങ്കെടുത്തു.

റിക്രൂട്ടിംഗ് ഡയറക്ടർ ജനറലായ ലെഫ്റ്റനന്റ് ജനറൽ ആർ.എസ് സുന്ദരം, റാലി ഫ്ലാഗ് ഓഫ് ചെയ്തു. റാലി പ്രക്രിയയിൽ മുഴുവൻ സമയവും സാക്ഷ്യം വഹിച്ച ഡയറക്ടർ ജനറലും, കർണാടക & കേരളം റിക്രൂട്ടിംഗ് സ്റ്റേറ്റ്സിന്റെ അഡീഷണൽ ഡയറക്ടർ ജനറലായ മേജർ ജനറൽ ബ്രൂസ് ഫെർണാണ്ടസും ഉദ്യോഗാർത്ഥികളുമായി സംവദിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. റാലി ഗ്രൗണ്ടിൽ കർണാടക ഗേൾസ് മൂന്നാം ബറ്റാലിയൻ എൻ.സി.സി-യിലെ കേഡറ്റുകളെ അഭിസംബോധന ചെയ്യുകയും, സ്വപ്നങ്ങളെ പിന്തുടർന്ന് ജീവിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു.

നിരന്തരമായ പരിശീലനത്തിലൂടെയും, ഏകാഗ്രമായ സമീപനത്തിലൂടെയും സൈന്യത്തിന്റെ ശാരീരിക പരിശോധനകളിൽ വിജയിക്കാൻ കഴിയുമെന്ന് ഉദ്യോഗാർത്ഥികൾ അഭിപ്രായപ്പെട്ടു.

മെഡിക്കൽ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം തിരഞ്ഞെടുക്കപ്പെട്ട വനിതാ ഉദ്യോഗാർത്ഥികൾ ഇന്ത്യൻ സൈന്യത്തിലെ വനിതാ മിലിട്ടറി പോലീസിൽ അഗ്നിവീർ ആയി ചുമതല ഏൽക്കും.

Tags: Agniveer Recruitment rally
ShareTweetSendShare

More News from this section

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ബാറിലെ തർക്കത്തിന് പിന്നാലെ തീക്കളി! യുവാക്കൾക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തി; ആറുപേർക്ക് പൊള്ളൽ, ഒരാളുടെ നില ഗുരുതരം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies