പിഞ്ചുകുഞ്ഞുങ്ങളുടെ കൈകാലുകൾ കെട്ടിയിട്ട് ക്രൂരപീഡനം: ഡേ കെയർ സെന്ററിൽ പോലീസ് റെയ്ഡ്, 13 പേർ അറ​സ്റ്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പിഞ്ചുകുഞ്ഞുങ്ങളുടെ കൈകാലുകൾ കെട്ടിയിട്ട് ക്രൂരപീഡനം: ഡേ കെയർ സെന്ററിൽ പോലീസ് റെയ്ഡ്, 13 പേർ അറ​സ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2026, 04:43 pm IST
FacebookTwitterWhatsAppTelegram

ജക്കാർത്ത: ‘ലിറ്റിൽ അരീഷ’ എന്ന ഡേ കെയർ സെന്ററിൽ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ചിരുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസ് റെയ്ഡിലൂടെ പുറത്തുവന്നു. ഇന്തോനേഷ്യയിലെ യോഗ്യക്കാർത്തയിലാണ് സംഭവം. ഒരു മുൻ ജീവനക്കാരി നൽകിയ പരാതിയെത്തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിൽ, രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളെപ്പോലും കൈകാലുകൾ കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. കരയാതിരിക്കാൻ കുട്ടികളുടെ വായ മൂടിക്കെട്ടുകയും, മൂന്ന് മീറ്റർ മാത്രം വീതിയുള്ള ചെറിയ മുറികളിൽ ഇരുപതോളം കുട്ടികളെ വീതം കുത്തിനിറയ്‌ക്കുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. 103 കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ പകുതിയിലധികം പേരും ഇത്തരത്തിൽ ക്രൂരമായ അവഗണനയ്‌ക്കും മർദ്ദനത്തിനും ഇരയായിട്ടുണ്ട്.

​കുട്ടികളുടെ ശരീരത്തിൽ പരിക്കുകൾ കണ്ട് മാതാപിതാക്കൾ ചോദിക്കുമ്പോൾ, അവർ തനിയെ വീണതാണെന്നായിരുന്നു ജീവനക്കാർ നൽകിയിരുന്ന മറുപടി. എന്നാൽ സെന്ററിൽ നിന്ന് മടങ്ങിയെത്തുന്ന കുട്ടികൾ അസാധാരണമാംവിധം വിശപ്പ് പ്രകടിപ്പിച്ചിരുന്നതായും രക്ഷിതാക്കൾ പറയുന്നു. കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ കണ്ട് വികാരാധീനരായ രക്ഷിതാക്കൾ വൻ പ്രതിഷേധവുമായാണ് രംഗത്തെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡേ കെയർ പ്രിൻസിപ്പൽ, ഫൗണ്ടേഷൻ തലവൻ, കെയർ ടേക്കർമാർ ഉൾപ്പെടെ 13 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു.

​

Tags: INDONESIA
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies