ഭാരതത്തി​ന്റെ സ്വന്തം ബുള്ളറ്റ് ട്രെയിൻ വരുന്നു: നിർമ്മാണം ബം​ഗളൂരുവിൽ ആരംഭിച്ചു; 2027 മാർച്ചിൽ പുറത്തിറങ്ങും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തി​ന്റെ സ്വന്തം ബുള്ളറ്റ് ട്രെയിൻ വരുന്നു: നിർമ്മാണം ബം​ഗളൂരുവിൽ ആരംഭിച്ചു; 2027 മാർച്ചിൽ പുറത്തിറങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2026, 12:08 pm IST
FacebookTwitterWhatsAppTelegram

ബം​ഗളൂരു: ആത്മനിർഭർ ഭാരത് പദ്ധതിയിൽ നിർണ്ണായക നേട്ടവുമായി ഇന്ത്യ. രാജ്യത്തെ ആദ്യത്തെ തദ്ദേശീയ അതിവേഗ ബുള്ളറ്റ് ട്രെയിനായ ‘B-28’-ന്റെ നിർമ്മാണം ബംഗളൂരുവിലെ അത്യാധുനിക ഫാക്ടറിയിൽ ആരംഭിച്ചു. വിദേശ സാങ്കേതികവിദ്യയെ ആശ്രയിക്കാതെ, പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന ആദ്യ ഹൈ-സ്പീഡ് ട്രെയിൻ എന്ന ബഹുമതി ഇതിന് സ്വന്തമാണ്.
​
മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് B-28 ട്രെയിനുകൾ. ഇറക്കുമതി ചെയ്യുന്ന ജാപ്പനീസ് ഷിൻകാൻസെൻ മോഡലുകളെ അപേക്ഷിച്ച്, ഓരോ കോച്ചിനും ഏകദേശം 40 ശതമാനം കുറഞ്ഞ ചിലവ് മാത്രമേ ഈ തദ്ദേശീയ ട്രെയിനുകൾക്ക് വരുന്നുള്ളൂ. ഈ പദ്ധതിയുടെ ആദ്യ മാതൃക 2027 മാർച്ചിൽ പുറത്തിറങ്ങും. മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽവേ കോറിഡോറിലെ സൂറത്ത് – വാപി സെക്ഷനിലായിരിക്കും ഈ ട്രെയിൻ ആദ്യമായി സർവീസ് നടത്തുക.
​
ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് റെയിൽവേ മന്ത്രി വിഭാവനം ചെയ്യുന്ന പദ്ധതിയാണിത്. അമരാവതി, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, പൂനെ, മുംബൈ എന്നീ നഗരങ്ങളെ അതിവേഗ പാതയിലൂടെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. നിലവിലെ മണിക്കൂറുകൾ നീണ്ട യാത്ര വെറും 73 മിനിറ്റായി ചുരുങ്ങും.

ഈ പദ്ധതി സാങ്കേതികമായും സാമ്പത്തികമായും രാജ്യത്തിന് വലിയ കരുത്തേകും. ബി.ഇ.എം.എൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നത്. 867 കോടി രൂപയുടെ കരാറിലൂടെയാണ് ബി.ഇ.എം.എൽ ട്രെയിനുകൾ നിർമ്മിക്കുന്നത്. ഇ​ന്റ​ഗ്രൽ കോച്ച് ഫാക്ടറിയുടെ സഹകരണത്തോടെയാണ് രൂപകൽപ്പനം.

 

Tags: Bullet Train ProjectAatmanirbhar Bharat
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies