ടോൾ പ്ലാസകളിൽ ഇനി തടസ്സമില്ലാത്ത യാത്ര; മുംബൈ-ഡൽഹി ദേശീയപാതയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് ഇന്ത്യയിലെ ആദ്യ ബാരിയർ രഹിത സംവിധാനം സജ്ജം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടോൾ പ്ലാസകളിൽ ഇനി തടസ്സമില്ലാത്ത യാത്ര; മുംബൈ-ഡൽഹി ദേശീയപാതയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് ഇന്ത്യയിലെ ആദ്യ ബാരിയർ രഹിത സംവിധാനം സജ്ജം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2026, 02:52 pm IST
Facebook
Twitter
WhatsAppTelegram

സുറത്ത് : ദേശീയപാതകളിലെ യാത്ര ഇനി കൂടുതൽ വേഗത്തിലാകും. രാജ്യത്തെ ആദ്യത്തെ ‘ബാരിയർ രഹിത’ ടോൾ പ്ലാസ മുംബൈ-ഡൽഹി ദേശീയപാതയിൽ NH 48 പ്രവർത്തനം ആരംഭിച്ചു. ഗുജറാത്തിലെ സുറത്തിനടുത്തുള്ള ചോര്യാസി ടോൾ പ്ലാസയിലാണ് വാഹനങ്ങൾ നിർത്താതെ തന്നെ ടോൾ നൽകി കടന്നുപോകാവുന്ന ഈ നൂതന സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയത്.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്അധിഷ്ഠിതമായ ‘മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ’ സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്. വാഹനങ്ങളെ തടഞ്ഞുനിർത്തുന്ന ബാരിയറുകൾ ഇതിലുണ്ടാകില്ല. പകരം, ഹൈവേയുടെ മുകളിൽ സ്ഥാപിച്ചിട്ടുള്ള സെൻസറുകളും ക്യാമറകളും വാഹനത്തിന്റെ നമ്പർ പ്ലേറ്റും ഫാസ്‌ടാഗും തത്സമയം നിരീക്ഷിക്കും. മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗതയിൽ പോകുന്ന വാഹനങ്ങൾക്ക് പോലും ടോൾ പ്ലാസയിൽ വേഗത കുറയ്‌ക്കാതെ യാത്ര തുടരാനാകും. അതിനാൽ ടോൾ പ്ലാസകളിലെ നീണ്ട ക്യൂ ഇനി ചരിത്രമാകും. വാഹനം നിർത്തുന്നതും സ്റ്റാർട്ട് ചെയ്യുന്നതും ഒഴിവാകുന്നതിലൂടെ പ്രതിവർഷം 1,500 കോടി രൂപയുടെ ഇന്ധനം ലാഭിക്കാം. ടോൾ പിരിവ് പൂർണ്ണമായും ഡിജിറ്റലാകുന്നതോടെ സർക്കാരിന് 6,000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കും.

ദേശീയപാത അതോറിറ്റി വികസിപ്പിച്ച ഈ പദ്ധതി 2026 അവസാനത്തോടെ രാജ്യത്തെ ആയിരത്തിലധികം ടോൾ പ്ലാസകളിൽ നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യഘട്ട വിജയം വിലയിരുത്തി വരും മാസങ്ങളിൽ മറ്റ് പ്രധാന പാതകളിലേക്കും ഈ എഐ അധിഷ്ഠിത സംവിധാനം വ്യാപിപ്പിക്കും.

Tags: surat
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies