25 കോടിയുടെ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്: മുഖ്യസൂത്രധാരന്‍ ഹൈദരാബാദില്‍ പിടിയില്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

25 കോടിയുടെ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്: മുഖ്യസൂത്രധാരന്‍ ഹൈദരാബാദില്‍ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2026, 05:11 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: രാജ്യത്തെ ഞെട്ടിച്ച വന്‍കിട സൈബര്‍ തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയെ പിടികൂടി കേരള പോലീസ്. ഹൈദരാബാദ് സ്വദേശിയായ സത്യനാരായണമൂര്‍ത്തി, ഇയാളുടെ സഹായി ടൈസണ്‍ രാജു എന്നിവരാണ് അന്വേഷണസംഘത്തിന്റെ പിടിയിലായത്. കൊച്ചി സ്വദേശിയില്‍ നിന്ന് 25 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ അന്താരാഷ്‌ട്ര ബന്ധമുള്ള വലിയൊരു ക്രിമിനല്‍ ശൃംഖലയെയാണ് പോലീസ് ഇതോടെ തകര്‍ക്കുന്നത്.

കടവന്ത്ര കുമാരനാശാന്‍ നഗര്‍ സ്വദേശിയായ ഇ. നിമേഷിന്റെ 25 കോടിയാണ് തട്ടിയെടുത്തത്. www.capitalix.com](https://www.capitalix.com എന്ന വ്യാജ വെബ്‌സൈറ്റ് വഴി ഓഹരി വിപണിയില്‍ നിക്ഷേപിച്ച് വന്‍ ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ചു. 90 തവണകളായി 25 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്കാണ് നിമേഷ് പണം കൈമാറിയത്. ആകെ 24.76 കോടി രൂപയാണ് ഇയാള്‍ക്ക് നഷ്ടമായത്.

കേസുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ നേരത്തെ പിടിയിലായിരുന്നു. തട്ടിയെടുത്ത പണം കൈകാര്യം ചെയ്തിരുന്ന അക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്ന മാഫിയയിലെ പ്രധാനികളാണ് ഇപ്പോള്‍ പിടിയിലായ സത്യനാരായണമൂര്‍ത്തിയും സഹായിയും. പ്രതികളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം തന്നെ കൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പോലീസ് കണ്ടെടുത്തിരുന്നു.

‘തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടന്‍ നടത്തിയ നീക്കത്തിലൂടെ അക്കൗണ്ടിലുണ്ടായിരുന്ന 40 ലക്ഷം രൂപ മരവിപ്പിക്കാന്‍ പോലീസിന് കഴിഞ്ഞു. കൂടാതെ പ്രതികളില്‍ നിന്ന് മൂന്നര ലക്ഷം രൂപയും പിടിച്ചെടുത്തു.’ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ഒന്നാണിതെന്ന് പോലീസ് വിലയിരുത്തുന്നു. ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ക്കും വിദേശ രാജ്യങ്ങള്‍ക്കും ഈ തട്ടിപ്പില്‍ പങ്കുണ്ട്.

പിടിയിലായ പ്രതികളെ കൊച്ചിയിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത. വന്‍കിട മാഫിയകള്‍ ഇത്തരം വെബ്‌സൈറ്റുകള്‍ വഴി ആളുകളെ കെണിയില്‍ വീഴ്‌ത്തുന്നത് പതിവാണെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സൈബര്‍ വിഭാഗം മുന്നറിയിപ്പ് നല്‍കി.

Tags: Kochitrading fraudmain culprit arrested
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies