ബംഗാളിൽ  ബിജെപി യുഗം: വികസനം തിരിച്ചെത്തുമെന്ന് വ്യവസായ ലോകം; 'ത്സാൽമുരി' കഴിച്ച് ആഘോഷമാക്കി ഹർഷ് ഗോയങ്ക
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളിൽ  ബിജെപി യുഗം: വികസനം തിരിച്ചെത്തുമെന്ന് വ്യവസായ ലോകം; ‘ത്സാൽമുരി’ കഴിച്ച് ആഘോഷമാക്കി ഹർഷ് ഗോയങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2026, 03:53 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി നേടിയ ഉജ്ജ്വല വിജയത്തെ ആവേശത്തോടെ സ്വാഗതം ചെയ്ത് വ്യവസായ ലോകം. ബിജെപിയുടെ ഈ ചരിത്രപരമായ മുന്നേറ്റത്തിൽ സംസ്ഥാനത്തെ ബിസിനസ് സമൂഹം അങ്ങേയറ്റം സന്തുഷ്ടരാണെന്ന് പ്രമുഖ വ്യവസായി ഹർഷ് ഗോയങ്ക പറഞ്ഞു. ‘ത്സാൽമുരി’ കഴിച്ചുകൊണ്ടാണ് അദ്ദേഹം ബിജെപിയുടെ വിജയം ആഘോഷിച്ചത്.

ബംഗാളിൽ ബിജെപി അധികാരത്തിലെത്തുന്നതോടെ വികസനം വീണ്ടും മുഖ്യധാരയിലേക്ക് വരുമെന്ന് ആർപിജി ഗ്രൂപ്പ് ചെയർമാനായ ഹർഷ് ഗോയങ്ക ‘എക്സിൽ’ കുറിച്ചു. നിക്ഷേപങ്ങൾ വർദ്ധിക്കുമെന്നും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കൂടുതൽ ശക്തവും ഐക്യവുമുള്ള ഒരു സാമൂഹികാന്തരീക്ഷം സംസ്ഥാനത്ത് രൂപപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗാൾ തിരഞ്ഞെടുപ്പിൽ ആകെ 294 സീറ്റുകളിൽ 206 എണ്ണത്തിലും വിജയിച്ച് ബിജെപി വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കി. അതേ സമയം തൃണമൂൽ കോൺഗ്രസ് 80 സീറ്റും, കോൺഗ്രസ് 2 സീറ്റും മാത്രമാണ് നേടിയത്. 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ബിജെപി ബംഗാളിൽ ആദ്യമായി അധികാരത്തിലേറുന്നത്.

രാജർഹട്ട് ന്യൂ ടൗൺ മണ്ഡലത്തിൽ മാത്രമാണ് ഇനി വോട്ടെണ്ണൽ പൂർത്തിയാകാനുള്ളത്. ബംഗാൾ തിരഞ്ഞെടുപ്പ് ഫലം ജനങ്ങൾക്ക് മാറ്റം വേണമെന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നതെന്ന് എഫ്‌സി മുൻ ചെയർമാൻ ദീപക് പരേഖ് വിശേഷിപ്പിച്ചു.

തമിഴ്‌നാട്ടിൽ വിജയം നേടിയ ടിവികെ പാർട്ടിയെ സോഹോ തലവൻ ശ്രീധർ വെമ്പു അഭിനന്ദിച്ചു. യുവാക്കളുടെ പിന്തുണയും വോട്ടിന് പണം നൽകുന്ന രീതി അവസാനിപ്പിച്ചതും ചരിത്രപരമായ നേട്ടമാണെന്ന് അദ്ദേഹം കുറിച്ചു. ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ മെയ് 9-ന് നടക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ അറിയിച്ചു. സുവേന്ദു അധികാരി, ദിലീപ് ഘോഷ്, സമിക് ഭട്ടാചാര്യ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്.

Tags: bengal election
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies