'ഭരണം ആരുടേയും തറവാട് സ്വത്തല്ല, ജനങ്ങൾ മമതയ്ക്ക് 15 വർഷം സമയം നൽകി, എന്നാൽ അഴിമതിയും അക്രമവുമല്ലാതെ മറ്റൊന്നും അവർ ചെയ്തില്ല': ദിലീപ് ഘോഷ്
Monday, June 22 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഭരണം ആരുടേയും തറവാട് സ്വത്തല്ല, ജനങ്ങൾ മമതയ്‌ക്ക് 15 വർഷം സമയം നൽകി, എന്നാൽ അഴിമതിയും അക്രമവുമല്ലാതെ മറ്റൊന്നും അവർ ചെയ്തില്ല’: ദിലീപ് ഘോഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2026, 11:27 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന മമതാ ബാനർജിയുടെ നിലപാടിനെ പരിഹസിച്ച് മുതിർന്ന ബിജെപി നേതാവ് ദിലീപ് ഘോഷ്. ലോകം തന്നെ ഒരുനാൾ ഉപേക്ഷിച്ചു പോകേണ്ടി വരുമെന്നും പിന്നെയല്ലേ ഈ സിംഹാസനമെന്നും അദ്ദേഹം മമതയെ ഓർമ്മിപ്പിച്ചു.

“ഒരു ദിവസം ഈ ലോകം തന്നെ വിട്ടുപോകേണ്ടി വരും. ഇതൊന്നും തങ്ങളുടെ തറവാട് സ്വത്താണെന്ന മിഥ്യാധാരണയിൽ ആരും കഴിയരുത്. ജനങ്ങൾ അവർക്ക് 15 വർഷം സമയം നൽകി. എന്നാൽ അഴിമതിയും അക്രമവുമല്ലാതെ മറ്റൊന്നും അവർ ചെയ്തില്ല”, ദിലീപ് ഘോഷ് ചൂണ്ടിക്കാട്ടി.

അധികാരം വിട്ടൊഴിയുന്നതിന്റെ വിഭ്രാന്തി മുഴുവൻ പ്രകടിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം മമത നടത്തിയ വാർത്തസമ്മേളനം. താൻ രാജിവെക്കില്ലെന്നും രാജ്ഭവനിലേക്ക് പോകില്ലെന്നും തോൽവി സമ്മതിക്കില്ലെന്നുമായിരുന്നു മമതയുടെ വാക്കുകൾ. എല്ലാകാലവും ബംഗാളിനെ അടക്കി ഭരിക്കാമെന്ന  ദുർമോഹം ഇല്ലാതായതിന്റെ എല്ലാം അസ്വസ്ഥതയും ആ മുഖത്ത് പ്രകടമായിരുന്നു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് എന്ന് പോലും മറന്നായിരുന്നു മമതയുടെ അഭ്യാസപ്രകടനം.

ബംഗാളിലെ 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. 294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടിയാണ് ബിജെപി ചരിത്രവിജയം കുറിച്ചത്. ഭരണകക്ഷിയായിരുന്ന തൃണമൂൽ വെറും 80 സീറ്റുകളിലേക്ക് ഒതുങ്ങി. മുഖ്യമന്ത്രി മമതാ ബാനർജിയെ ഭവാനിപൂർ മണ്ഡലത്തിൽ ബിജെപി നേതാവ് സുവേന്ദു അധികാരി പരാജയപ്പെടുകയും ചെയ്തു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപി അധികാരത്തിൽ വരുന്നത്.

Tags: BJPKolkataAssambly Election 2026
ShareTweetSendShare

More News from this section

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

റെയിൽവേയിൽ നിയമലംഘനങ്ങൾക്ക് പിഴ വർധിപ്പിച്ചു; ടിക്കറ്റില്ലാ യാത്രയ്‌ക്ക് ഉയർന്ന ഫൈൻ

ജലത്തിനടിയിലും യോഗയുടെ അത്ഭുതം; ഐഎന്‍എസ് സത്വാഹനയില്‍ അണ്ടര്‍വാട്ടര്‍ യോഗാഭ്യാസവുമായി ഇന്ത്യന്‍ നാവികസേന

’50-ാം വയസ്സില്‍ 30-ാം വയസ്സിലേതിനേക്കാള്‍ ഊര്‍ജസ്വലരാകണം’; യോഗാദിനത്തില്‍ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

കർഷകർക്ക് വീണ്ടും കേന്ദ്രസഹായം; പിഎം-കിസാൻ 23-ാം ഗഡു വിതരണം, രാജ്യത്താകെ 9.44 കോടി ഗുണഭോക്താക്കൾക്ക് നേരിട്ട് പണം

ഇന്ത്യയുടെ സമുദ്രസുരക്ഷയ്‌ക്ക് കൂടുതല്‍ കരുത്തേകാന്‍ മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകള്‍; കമ്മീഷന്‍ ചെയ്ത് പ്രധാനമന്ത്രി

Latest News

കണ്ണൂർ പൈതൽ മലയിൽ ട്രെക്കിങ്ങിനിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് തന്നെ; കൊച്ചിയിലേക്ക് മാറ്റുമെന്ന പ്രചാരണം തള്ളി മന്ത്രി

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

ചടയമംഗലത്ത് അന്താരാഷ്‌ട്ര യോഗ ദിനാചരണം: സേവാഭാരതി–ജഡായു പാറ ടൂറിസം സംയുക്ത പരിപാടി

പട്രോളിങ്ങിനിടെ അപകടം: കാലുകൾ മുറിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ ലഹരി കടത്ത്: കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

ജവാൻ മദ്യ ഉൽപ്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്; ഉടൻ പുനരാരംഭിക്കും; പ്രതിസന്ധിക്ക് പിന്നിൽ LDF സർക്കാരിന്റെ വീഴ്ച: എം. ലിജു

‘അമ്മ’ ഭരണസമിതി മുഴുവൻ രാജിവെച്ചു: സംഘടനാ ചരിത്രത്തിൽ അപൂർവ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies