സ്വയം യജമാന്മാരാണെന്ന തോന്നലിനേറ്റ തിരിച്ചടി; എൽഡിഎഫിന് ജനങ്ങൾ നൽകിയ ഷോക്ക് ട്രിറ്റ്മെൻറാണിത്; നാണംകെട്ട തോൽവിക്ക് പിന്നാലെ ആഞ്ഞടിച്ച് കെ. ഇ. ഇസ്‌മയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്വയം യജമാന്മാരാണെന്ന തോന്നലിനേറ്റ തിരിച്ചടി; എൽഡിഎഫിന് ജനങ്ങൾ നൽകിയ ഷോക്ക് ട്രിറ്റ്മെൻറാണിത്; നാണംകെട്ട തോൽവിക്ക് പിന്നാലെ ആഞ്ഞടിച്ച് കെ. ഇ. ഇസ്‌മയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2026, 12:48 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നാണംകെട്ട തോൽവിക്ക് പിന്നാലെ  എൽഡിഎഫിനെതിരെ ആഞ്ഞടിച്ച് മുൻ മന്ത്രിയും മുതിർന്ന സിപിഐ നേതാവുമായ കെ. ഇ. ഇസ്‌മയിൽ. കനത്ത തോൽവി എൽഡിഎഫിന് ജനങ്ങൾ നൽകിയ ഷോക്ക് ട്രിറ്റ്മെൻറാണെന്നും അദ്ദേഹം തുറന്നടിച്ചു.

ജനങ്ങളാണ് യജമാൻമാരെന്ന് ഓർക്കണം. സ്വയം യജമാന്മാരാണെന്ന തോന്നല്ലിനേറ്റ തിരിച്ചടിയാണിത്. ജനങ്ങൾക്ക് സർക്കാരിന്റെ പ്രവർത്തനത്തിൽ അസംതൃപ്തി ഉണ്ടായി.  പാർട്ടി ഗ്രാമങ്ങളിലെ തിരിച്ചടി പാർട്ടി അണികളുടെ അസംതൃപ്തിയുടെ ഭാഗമാണ്. യുഡിഎഫ് വിജയിച്ച പല മണ്ഡലങ്ങളും പാർട്ടി കോട്ടകളായിരുന്നു. മുഖ്യമന്ത്രി, മന്ത്രിമാർ, പാർട്ടി എന്നിവരുടെ സമീപനത്തിൽ തെറ്റുണ്ടായോ എന്ന് പരിശോധിക്കപ്പെടണം.

വിജയിക്കാൻ കഴിയുന്നവരെ സ്ഥാനാർത്ഥികളാക്കണമായിരുന്നു.  ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് സ്ഥാനാർതികളെ മത്സരിപ്പിച്ചതും തിരിച്ചടിയായി. സിപിഎമ്മും സിപിഐയും  ഉടൻ ആത്മ പരിശോധിക്കണമെന്നും അദ്ദേഹം  പറഞ്ഞു.

Tags: K. E. Ismail
Share
Tweet
SendShare

More News from this section

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies