‘ദ് ബംഗാൾ ഫയൽസ്’ ഇന്ന് മുതൽ ബംഗാളിലും കാണാം; റിലീസിന് കളമൊരുങ്ങി; ആവിഷ്‌കാര സ്വാതന്ത്ര്യം തടഞ്ഞ മമതയുടെ അപരിഷ്കൃത നടപടിയ്ക്ക് അന്ത്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ദ് ബംഗാൾ ഫയൽസ്’ ഇന്ന് മുതൽ ബംഗാളിലും കാണാം; റിലീസിന് കളമൊരുങ്ങി; ആവിഷ്‌കാര സ്വാതന്ത്ര്യം തടഞ്ഞ മമതയുടെ അപരിഷ്കൃത നടപടിയ്‌ക്ക് അന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2026, 05:53 am IST
FacebookTwitterWhatsAppTelegram

കൊൽക്കൊത്ത: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കടയ്‌ക്കൽ കത്തിവെച്ച തടഞ്ഞ മമതാ ബാനർജിയുടെ അപരിഷ്കൃത നടപടിയ്‌ക്ക് അന്ത്യമായി. സർക്കാർ പ്രദർശനം അനുവദിക്കാഞ്ഞ ‘ദ് ബംഗാൾ ഫയൽസ്’ സിനിമ ഇന്ന് മുതൽ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രസിദ്ധ ഡോക്യൂ ഫിക്ഷൻ സിനിമാ സംവിധായകനായ വിവേക് അഗ്നിഹോത്രിയുടെ വിഖ്യാത സിനിമയാണ് ബംഗാൾ ഫയൽസ്.

സംസ്ഥാനത്ത് ചിത്രം പ്രദർശിപ്പിക്കുന്നത് മുമ്പ് തടഞ്ഞിരുന്നുവെന്ന് അഗ്‌നിഹോത്രി പറഞ്ഞു. അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ഭരണം മാറിയ സാഹചര്യത്തിൽ പ്രദർശനത്തിന് അനുമതിയായത്.

പശ്ചിമ ബംഗാളിലെ സമീപകാല രാഷ്‌ട്രീയ സംഭവവികാസങ്ങളെത്തുടർന്ന്, ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദം പരാമർശിച്ചുകൊണ്ട് അഗ്‌നിഹോത്രി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട് . മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ചിത്രം ഇപ്പോൾ കൊൽക്കത്ത സിനിമാശാലകളിൽ പ്രദർശിപ്പിക്കും, പശ്ചിമ ബംഗാളിലുടനീളമുള്ള മറ്റ് തിയേറ്ററുകളിലേക്കും റിലീസ് വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്.

ചിത്രം പ്രദർശിപ്പിക്കണമെന്ന പൊതുജന താൽപര്യം ഉണ്ടായിട്ടും, ബാഹ്യ സമ്മർദ്ദം കാരണം സംസ്ഥാനത്ത് നേരത്തെ സിനിമയ്‌ക്ക് ശരിയായ തിയേറ്റർ റിലീസ് ലഭിച്ചില്ലെന്ന് ചലച്ചിത്ര വിതരണക്കാരനായ അരിജിത് ദത്ത പറഞ്ഞു. ബംഗാളിലെ പ്രേക്ഷകർക്ക് ഇപ്പോൾ ഒടുവിൽ സിനിമ തിയേറ്ററുകളിൽ കാണാൻ അവസരം ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് ചിത്രം റിലീസ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ മെയ് 15 വെള്ളിയാഴ്ച പ്രദർശനം തുടങ്ങുമെന്നും വാർത്തയുണ്ട്. ബംഗാൾ ഫയൽസ് ഇന്ത്യയിലുടനീളമുള്ള തിയേറ്ററുകളിൽ സെപ്റ്റംബർ 5 (2025) നാണ് റിലീസ് ചെയ്തത്.

Tags: Mamata BanerjeeVivek AgnihotriThe Bengal FilesThe Bengal Files To Release
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies