കുഞ്ഞുങ്ങളെ പരിഹസിക്കരുത്, ഭയപ്പെടുത്തരുത്; അങ്കണവാടികൾ ഇനി കൂടുതൽ ശിശുസൗഹൃദം: കർശന മാർഗനിർദേശങ്ങളുമായി വനിത-ശിശു വികസന വകുപ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുഞ്ഞുങ്ങളെ പരിഹസിക്കരുത്, ഭയപ്പെടുത്തരുത്; അങ്കണവാടികൾ ഇനി കൂടുതൽ ശിശുസൗഹൃദം: കർശന മാർഗനിർദേശങ്ങളുമായി വനിത-ശിശു വികസന വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2026, 04:28 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: സംസ്ഥാനത്തെ അങ്കണവാടികളിൽ കുട്ടികൾക്ക് സുരക്ഷിതവും സന്തോഷകരവുമായ അന്തരീക്ഷം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് വനിത-ശിശു വികസന വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കുട്ടികളോടുള്ള ജീവനക്കാരുടെ പെരുമാറ്റം കൂടുതൽ ശിശുസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.

കുട്ടികളുടെ ശാരീരികമോ മാനസികമോ ആയ പ്രത്യേകതകളെ പരിഹസിക്കാനോ അവരെ ഭയപ്പെടുത്താനോ പാടില്ല. ഇത്തരം പ്രവണതകൾ കുട്ടികളിൽ കടുത്ത മാനസികാഘാതം സൃഷ്ടിക്കുമെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഓരോ കുട്ടിയും വ്യത്യസ്തരാണെന്ന് തിരിച്ചറിഞ്ഞ് അവരുടെ സവിശേഷതകൾ ഉൾക്കൊണ്ടുള്ള പരിചരണം ഉറപ്പാക്കണം. കുട്ടികൾക്ക് ശരിയായ രീതിയിൽ ശൗചാലയ പരിശീലനം നൽകണം. ഈ സമയത്ത് അവരെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള സംസാരമോ പെരുമാറ്റമോ ഉണ്ടാകാൻ പാടില്ല.

അങ്കണവാടികൾ കുട്ടികൾക്ക് സ്വന്തം വീടുപോലെ സുരക്ഷിതമാണെന്ന തോന്നൽ ഉണ്ടാക്കണം. ചുറ്റുപാടും ജലസംഭരണികളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി ശുചിത്വം പാലിക്കണം. കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായും സത്യസന്ധമായും രക്ഷിതാക്കളെ അറിയിക്കണം. പരാതികൾ ഉണ്ടായാൽ അവ ഉടനടി പരിഹരിക്കാൻ നടപടിയെടുക്കണം.

അങ്കണവാടി സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും ജീവനക്കാരുടെ പെരുമാറ്റരീതികൾ പരിഷ്കരിക്കുന്നതിനുമായി ഏകദേശം ഇരുപതോളം കർശന നിർദേശങ്ങളാണ് വകുപ്പ് പുറത്തിറക്കിയിട്ടുള്ളത്. കുട്ടികൾക്കെതിരായ ചെറിയ തോതിലുള്ള ക്രൂരതകൾ പോലും അനുവദിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കുട്ടികളുടെ ആദ്യകാല വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന അങ്കണവാടികളെ കൂടുതൽ മികവുറ്റതാക്കാൻ ഈ പുതിയ മാറ്റങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags: Anganwadi
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies