തൃണമൂൽ ​ഗുണ്ടകൾ കൊലപ്പെടുത്തിയ പേഴ്സണൽ സെക്രട്ടറി ചന്ദ്രനാഥ് റാത്തിന്റെ കുഞ്ഞിനെ ദത്തെടുത്ത് സുവേന്ദു അധികാരി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃണമൂൽ ​ഗുണ്ടകൾ കൊലപ്പെടുത്തിയ പേഴ്സണൽ സെക്രട്ടറി ചന്ദ്രനാഥ് റാത്തിന്റെ കുഞ്ഞിനെ ദത്തെടുത്ത് സുവേന്ദു അധികാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2026, 11:24 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: തൃണമൂൽ ​ഗുണ്ടകൾ കൊലപ്പെടുത്തിയ പേഴ്സണൽ സെക്രട്ടറി ചന്ദ്രനാഥ് റാത്തിന്റെ കുഞ്ഞിനെ ദത്തെടുത്ത് സുവേന്ദു അധികാരി. തൃണമൂൽ ജിഹാദികളുടെയും ഗുണ്ടകളുടെയും അടിവേരറക്കുമെന്ന ഉറപ്പും അദ്ദേഹം കുടുംബത്തിന് നൽകി.

സുവേന്ദു അധികാരിയുടെ നേതൃത്വത്തിലാണ് ചന്ദ്രനാഥ് റാത്തിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. ഹൃദയദേദകമായ രംഗങ്ങൾക്കാണ്  ഗ്രാമം സാക്ഷ്യം വാഹിച്ചത്. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ചന്ദ്രനാഥിന്റെ അമ്മ ഹാസിറാണി റാത്ത് സുവേന്ദു അധികാരിയോട് ആവശ്യപ്പെട്ടു. സുവേന്ദു അധികാരി മമത ബാനർജിയെ പരാജയപ്പെടുത്തിയത് മുതൽ തന്റെ കുടുംബം ഭീഷണി നേരിടുന്നുണ്ടെന്ന് അമ്മ പൊട്ടികരഞ്ഞു കൊണ്ട് പറഞ്ഞു. എന്റെ മകൻ അപകടത്തിലാണ് മരിച്ചതെങ്കിൽ എനിക്കിത്രയും ദുഃഖമുണ്ടാകില്ല. ഞാനൊരു അമ്മയാണ്, അതിനാൽ കൊടുംകുറ്റവാളികളാണെങ്കിലും അവരെ തൂക്കിലേറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും ഹാസിറാണി റാത്ത് ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.

അതേസമയം, ചന്ദ്രനാഥിന്റെ കൊലപാതകത്തിൽ പ്രൊഫഷണൽ ഷൂട്ടർമാർക്ക് പങ്കുണ്ടെന്ന് നിഗമനത്തിലാണ് പൊലീസ്. ഇവർ സംസ്ഥാന അതി‍‍ർത്തി കടന്നിരിക്കാനാണ് സാധ്യത.  എന്നാൽ പ്രാദേശിക സഹായം ലഭിക്കാതെ കുറ്റവാളികൾക്ക് ഗ്രാമത്തിലെ ഊടുവഴികളിലൂടെ  രക്ഷപ്പെടാൻ സാധിക്കില്ല. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഒരു മോട്ടോർ സൈക്കിൾ 2012 ൽ അസൻസോളിലെ ബേൺപൂർ നിവാസിയുടെ പേരിൽ രജിസ്റ്റർ ചെയ്താണ്. എന്നാൽ നിലവിൽ ഈ വീട്ടിൽ ആൾതാമസമില്ലെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

Tags: west bengalsuvendu adhikari
ShareTweetSendShare

More News from this section

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies