എന്തിനാണ് ഇനിയും ഈ ഉരുണ്ടു കളികൾ! ധൈര്യമായി പോയി പ്രാർത്ഥിക്കൂ, ആരും ഒന്നും പറയില്ല; പി. ജയരാജനോട് പ്രശാന്ത് വാസുദേവൻ നായർക്ക് പറയാനുള്ളത്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്തിനാണ് ഇനിയും ഈ ഉരുണ്ടു കളികൾ! ധൈര്യമായി പോയി പ്രാർത്ഥിക്കൂ, ആരും ഒന്നും പറയില്ല; പി. ജയരാജനോട് പ്രശാന്ത് വാസുദേവൻ നായർക്ക് പറയാനുള്ളത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2026, 03:46 pm IST
Facebook
Twitter
WhatsAppTelegram

മുതിർന്ന സിപിഎം നേതാവ് പി. ജയരാജന്റെ കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിലെ ദർശനവും തുടർന്നുണ്ടായ ന്യായീകരണവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്.  രഹസ്യ ദർശനം ജനം ടിവി വാർത്തയാക്കിയതോടെയാണ് ജയരാജന് ഹാലിളകിയത്.  താൻ പോയത് പ്രാർത്ഥിക്കാനല്ലെന്നും മറിച്ച് പുസ്തകരചനയുടെ ഭാഗമായി ഗവേഷണം നടത്താനാണ് പോയതെന്നുമാണ് സഖാവിന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ്  മുൻ ഡെപ്യൂട്ടി ഡയറക്ടറും എഴുത്തുകാരനും ഇൻഫ്ലുവൻസറുമായ പ്രശാന്ത് വാസുദേവൻ നായരുടെ നിരീക്ഷണമാണ് ശ്രദ്ധേയമാകുന്നത്. അദ്ദേഹം പങ്കുവെച്ച കുറിപ്പ് വായിക്കാം….

വിശ്വാസികൾ അല്ലാത്തവർക്ക് കടന്നു കയറി ചരിത്രത്തെയും സമൂഹത്തെയും മനസ്സിലാക്കാനുള്ളതല്ല ക്ഷേത്രദർശനം എന്നതാണ്. അതാണ് കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ പ്രശസ്ത അഭിഭാഷകൻ ശ്രീ. എം.ആർ.അഭിലാഷ് ഭരണഘടനയിലെ ആർട്ടിക്കിൾ ചൂണ്ടിക്കാട്ടി വാദിച്ചതും.

ചരിത്രത്തെയും സമൂഹത്തെയും മനസ്സിലാക്കുകയാണ് ലക്ഷ്യമെങ്കിൽ
യഥാർത്ഥ ഭക്തരോടൊപ്പം പരസ്യമായി പോയി അവരോടൊക്കെ ചോദിച്ചു മനസ്സിലാക്കണം എന്നത് രണ്ടാമത്തെ കാര്യം. അപ്പോഴും ക്ഷേത്രത്തിനുള്ളിൽ കയറിയാൽ വിശ്വാസങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചിരിക്കണം. അതായത് ആരാധന നടത്തിയിരിക്കണം. മൂന്നാമത്തേത് ചോദ്യമാണ്. ചരിത്രവും സമൂഹവും പഠിച്ചറിയാൻ ക്ഷേത്രത്തിലേക്ക് പോകുന്നതിന്റെ കാരണം?

ഒരു ക്ഷേത്രത്തിൽ പോയതുകൊണ്ട് എന്ത് ചരിത്രവും എന്ത് സമൂഹവുമാണ്
പഠിക്കാൻ കഴിയുക? ആ ക്ഷേത്രത്തിനെക്കുറിച്ചുള്ള വിവരം മറ്റുള്ളവരിൽ നിന്ന് ശേഖരിച്ച് മനസ്സിലാക്കിയാൽപ്പോരേ? കമ്മ്യൂണിസ്റ്റുകൾക്ക് ആരാധനാലയ
സന്ദർശനം നിഷിദ്ധമല്ല എന്നു പറയുമ്പോൾ ആരാധന നിഷിദ്ധമാണോ എന്നുകൂടി വ്യക്തമാക്കുകയും വേണം.

എന്തിനാണ് ഇനിയും ഈ ഉരുണ്ടു കളികൾ! ധൈര്യമായി പോയി പ്രാർത്ഥിക്കൂ .
ആരും ഒന്നും പറയില്ല , പാർട്ടി പോലും. കാരണം, ആഗോള അയ്യപ്പ സംഗമം നടത്തിയതും പാർട്ടി നേതൃത്വം നൽകിയ സർക്കാർ തന്നെയാണ്.
ക്യാപ്സൂളുകൾ വിഴുങ്ങി ദയവായി കമന്റിടാൻ വരരുത്. വരുന്നെങ്കിൽ അർത്ഥവത്തായ ന്യായങ്ങളുമായി വരൂ. കേൾക്കാം.

Tags: p jayarajanPrashanth Vasudevan Nair
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies