മുസ്ലിം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും വഴങ്ങി കോൺഗ്രസ്; വി. ഡി സതീശൻ മുഖ്യമന്ത്രി പദത്തിലേക്ക്; ഒടുവിൽ ഹൈക്കമാൻഡിൻറെ പച്ചക്കൊടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുസ്ലിം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും വഴങ്ങി കോൺഗ്രസ്; വി. ഡി സതീശൻ മുഖ്യമന്ത്രി പദത്തിലേക്ക്; ഒടുവിൽ ഹൈക്കമാൻഡിന്റെ പച്ചക്കൊടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2026, 12:21 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കേരളത്തിന് മുഖ്യമന്ത്രിയായി. വി. ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺ​ഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. മുസ്ലീം ലീ​ഗിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും നോമിനിയാണ് വി. ഡി സതീശൻ എന്ന ആരോപണം നിലനിൽക്കേയാണ് സ്ഥാനാരോഹണം.

കെ. സി വേണുഗോപാലും വീ. ഡി സതീശനും രമേശ് ചെന്നിത്തലയും തമ്മിലായിരുന്നു ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രി കസേരയ്‌ക്കുള്ള മത്സരം. കോൺഗ്രസ് പ്രവർത്തകരുടെ പൊതുവികാരം സതീശനും എംഎൽഎമാരുടെ ഹൈക്കമാൻഡിന്റെയും പിന്തുണ വേണുഗോപാലിനും അനുകൂലമായിരുന്നു.

സിനിയോറിറ്റി ഉണ്ടായിട്ടും  കാര്യമായ പിന്തുണ നേടാത്തതിനാൽ  രമേശ് ചെന്നിത്തല ആദ്യഘട്ടത്തിന്റെ  അവസാനത്തിൽ തന്നെ ചിത്രത്തിന് പുറത്തായി.  പിന്നീട് സതീശനും വേണുഗോപാലും തമ്മിലായി പോരാട്ടം. ഇതിനിടെ ലീഗ് നേരിട്ട് ഹൈക്കാമൻഡിനെ തീരുമാനം അറിയിക്കുകയും ചെയ്തു. ഒടുവിൽ  ദിവങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വത്തിനും ഒടുവിൽ ഹൈക്കമാൻഡ് സതീശന് പച്ചക്കൊടി വീശുകയായിരുന്നു.

ഹൈക്കമാൻഡ് തീരുമാനം ശിരസ്സാവഹിക്കുമെന്നും പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും കെ. സി വേണുഗോപാൽ പ്രതികരിച്ചു. ഞാൻ ഇന്നോ ഇന്നലെയോ പാർട്ടിയിൽ വന്ന ആൾ അല്ല. എനിക്ക് പാർട്ടിയാണ് വലുതെന്നും അതൃപ്തി മറച്ചുവെച്ച് വേണുഗോപാൽ പറഞ്ഞു. അതേസമയം, അദ്ധ്യക്ഷ പദവിയടക്കം  വൻ വാഗ്ദാനങ്ങൾ നൽകിയാണ് ഹൈക്കാൻഡ് വേണുഗോപാലിനെ അനുനയിപ്പിച്ചതെന്നാണ് സൂചന.

എന്നാൽ തന്നേക്കാൾ ജൂനിയറായ സതീശൻ നേതൃത്വം നൽകുന്ന മന്ത്രിസഭയിലേക്കില്ലെന്നാണ് രമേശ് ചെന്നിത്തല നൽകുന്ന സൂചന.  ഹൈക്കമാൻഡിനെ അദ്ദേഹം അതൃപ്തി അറിയിക്കുകയും ചെയ്തു. ഡൽഹിയിലെ പ്രഖ്യാപനത്തിന് പിന്നാലെ ചെന്നിത്തല സ്വദേശമായ ഹരിപ്പാട്ടേക്ക് മടങ്ങുകയും ചെയ്തു. അവിടെ നിന്ന് അദ്ദേഹം ഗുരുവായൂരിലേക്ക് പോകും.

 

Tags: V D SATHEESHAN
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies