രമേശ് ചെന്നിത്തലയ്ക്ക് പാർട്ടി കൊടുക്കേണ്ട എല്ലാ പരിഗണനയും നൽകി; ഹൈക്കമാന്റിന്റെ തീരുമാനം സ്വീകരിക്കാനും നിരാകരിക്കാനും ചെന്നിത്തലയ്ക്ക് അവകാശമുണ്ട്: രാജ് മോഹൻ ഉണ്ണിത്താൻ എംപി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രമേശ് ചെന്നിത്തലയ്‌ക്ക് പാർട്ടി കൊടുക്കേണ്ട എല്ലാ പരിഗണനയും നൽകി; ഹൈക്കമാന്റിന്റെ തീരുമാനം സ്വീകരിക്കാനും നിരാകരിക്കാനും ചെന്നിത്തലയ്‌ക്ക് അവകാശമുണ്ട്: രാജ് മോഹൻ ഉണ്ണിത്താൻ എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2026, 09:17 am IST
FacebookTwitterWhatsAppTelegram

ഗുരുവായൂർ : കോൺഗ്രസ് പാർലിമെന്ററി പാർട്ടി യോഗത്തിനു നിൽക്കാതെ ഗുരുവായൂരിലേക്ക് പോയ രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമർശിച്ച് രാജ് മോഹൻ ഉണ്ണിത്താൻ എംപി.രമേശ് ചെന്നിത്തല പാർട്ടി എല്ലാക്കാലത്തും പരിഗണിച്ചിരുന്നു എന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

“രമേശ് ചെന്നിത്തലയ്‌ക്ക് പാർട്ടി കൊടുക്കേണ്ട എല്ലാ പരിഗണനയും നൽകി. കോൺഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും ചെന്നിത്തലയ്‌ക്ക് അവകാശമുണ്ട്. അദ്ദേഹം ക്യാബിനറ്റിൽ വേണമോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയും പാർട്ടിയുമാണ്. കേരളത്തിലെ എല്ലാവിധ ജനങ്ങളുടെയും പിന്തുണയും വിശ്വാസവും നിലനിർത്തേണ്ട ഉത്തരവാദിത്വവും പ്രതീക്ഷയും മുഖ്യമന്ത്രിക്കാണ്”.

“കെ സി വേണു​ഗോപാലും പാർട്ടി തീരുമാനം അം​ഗീകരിച്ചു, അദ്ദേഹത്തിന്റേത് ആത്മാർഥസ്വരമാണ്. ചെന്നിത്തല അദ്ദേഹത്തിന്റേതായ സമയമെടുത്താണ് പ്രതികരിച്ചത്. ഓരോരുത്തർക്കും ഓരോ ശൈലിയല്ലേ, അതൊന്നും ആര് വിചാരിച്ചാലും മാറ്റാൻ പറ്റില്ല: രാജ് മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.

Tags: ramesh chennithalaRajmohan Unnithan
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies