വി.ഡി.സതീശൻ മന്ത്രിസഭ: മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറി; നാളെ സത്യപ്രതിജ്ഞ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വി.ഡി.സതീശൻ മന്ത്രിസഭ: മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറി; നാളെ സത്യപ്രതിജ്ഞ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2026, 06:57 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ പുതിയ മന്ത്രിമാരുടെ പട്ടിക രാജ്ഭവനിലെത്തി ഗവർണർക്ക് കൈമാറി. മുഖ്യമന്ത്രി ഉൾപ്പെടെ 21 അംഗ മന്ത്രിസഭയാണ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. മുസ്ലിം ലീഗിന്റെ ശക്തമായ സമ്മർദ്ദങ്ങൾക്ക് ഒടുവിൽ അവർ ആവശ്യപ്പെട്ട 5 മന്ത്രിസ്ഥാനങ്ങളും കോൺഗ്രസ് നേതൃത്വം അംഗീകരിച്ചു.

20 യുഡിഎഫ് മന്ത്രിമാരുടെ ലിസ്റ്റാണ് ഗവർണർക്ക് സമർപ്പിച്ചിട്ടുള്ളത്. അർഹതയുള്ള പലരെയും വിവിധ സമവാക്യങ്ങളും മുന്നണിയിലെ സീറ്റ് വിഭജനങ്ങളും പരിഗണിക്കേണ്ടി വന്നതിനാൽ പട്ടികയിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ലെന്ന് വി.ഡി.സതീശൻ.

കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 12 പേരും മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരുമാണ് പുതിയ മന്ത്രിസഭയിലുള്ളത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായും ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കറായും ചുമതലയേൽക്കും.

വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ നാളെ ഗവർണർക്ക് കൈമാറുമെന്നും ഗസറ്റ് വിജ്ഞാപനത്തിൽ വകുപ്പുകളുടെ കൃത്യമായ വിവരങ്ങൾ പുറത്തുവരുമെന്നും വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കോൺഗ്രസ് പ്രതിനിധികൾ:

വി.ഡി.സതീശന്‍ – മുഖ്യമന്ത്രി (ധനം, തുറമുഖം, നിയമം)

രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലന്‍സ്

സണ്ണി ജോസഫ് – റവന്യൂ

എ.പി.അനില്‍കുമാര്‍ – ആരോഗ്യം

കെ.മുരളീധരന്‍ – വൈദ്യുതി

പി.സി.വിഷ്ണുനാഥ് – ടൂറിസം, സാംസ്‌കാരികം

എം.ലിജു – എക്‌സൈസ്, സഹകരണം

ടി.സിദ്ദിഖ് – വനം

ബിന്ദു കൃഷ്ണ – വനിത, ശിശുക്ഷേമ വകുപ്പ്

റോജി എം. ജോണ്‍ – ഉന്നത വിദ്യാഭ്യാസം

ഒ.ജെ.ജനീഷ് – യുവജനക്ഷേമം (യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ)

കെ.എ.തുളസി, ഐ.സി.ബാലകൃഷ്ണന്‍ (ടേം വ്യവസ്ഥയിൽ) – പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ്

മുസ്ലിം ലീഗ് പ്രതിനിധികൾ:

പി.കെ.കുഞ്ഞാലിക്കുട്ടി

പി.കെ.ബഷീർ

എൻ.ഷംസുദ്ദീൻ

കെ.എം.ഷാജി

വി.ഇ.അബ്ദുൽ ഗഫൂർ

നിയമസഭാ ഭാരവാഹികൾ:

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ – സ്പീക്കര്‍

ഷാനിമോള്‍ ഉസ്മാന്‍ – ഡപ്യൂട്ടി സ്പീക്കര്‍

Tags: VD SATHEESHAN
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies