ശബരിമലയിലെ പൂജാ വസ്തുക്കളിൽ ക്രമക്കേട്; അന്വേഷണത്തിന് നിര്‍ദേശം നൽകി ഹൈക്കോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിലെ പൂജാ വസ്തുക്കളിൽ ക്രമക്കേട്; അന്വേഷണത്തിന് നിര്‍ദേശം നൽകി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2026, 03:26 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ശബരിമലയിലെ പൂജാ വസ്തുക്കളുടെ ക്രമക്കേടില്‍ അന്വേഷണത്തിന് നിര്‍ദേശം നൽകി ഹൈക്കോടതി. അഷ്ടാഭിഷേകത്തിനുള്ള പൂജാ സാധനങ്ങള്‍ വാങ്ങിയതില്‍ റിപ്പോര്‍ട്ട് നല്‍കാൻ ദേവസ്വം വിജിലന്‍സിനോടും ഇത് സംബന്ധിച്ച് പരിശോധന നടത്താൻ സംസ്ഥാന ഓഡിറ്റ് വകുപ്പിനോടും കോടതി ആവശ്യപ്പെട്ടു.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരുടെ സേവനകാലയളവ് ബോര്‍ഡ് കോടതിയെ അറിയിക്കണം. വൗച്ചര്‍ ഇല്ലാതെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍ വന്‍തുകയാണ് കൈപ്പറ്റിയത്.  ആറ് മാസപൂജയുടെ ബില്ലുകളില്‍ മാത്രം 5.15 ലക്ഷം രൂപയുടെ ക്രമക്കേടാണ് നടന്നിരിക്കുന്നത്.

പൂജാ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സുനില്‍ സ്വാമിയെ അനുവദിച്ചതെന്തിനെന്ന് കോടതി ചോദിച്ചു. പൂജാ സാധനങ്ങളുമായി ബന്ധപ്പെട്ടുള്ള സുനിൽ സ്വാമിയുടെ പത്തു വർഷത്തെ ഇടപാടുകൾ പരിശോധിക്കാനും ദേവസ്വം ബെഞ്ച് നിര്‍ദേശം നൽകി. സുനില്‍ സ്വാമിയെ പുറത്താക്കണമായിരുന്നുവെന്നും ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു.

ശബരിമലയിൽ പൂജയുടെ പേരിലും ഗുരുതര തട്ടിപ്പ് നടന്നെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തിയിരുന്നു. ചില അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരാണ് തട്ടിപ്പിലെ പ്രധാന കണ്ണിയെന്നും പത്ത് വർഷമായി കൊള്ള തുടരുകയാണെന്നും  വിജിലൻസ് റിപ്പോർട്ടിലുണ്ട്.  മൂന്ന് വർഷം മുൻപ് ഹൈക്കോടതി വിലക്കിയ സുനിൽ സ്വാമിയാണ് നിത്യപൂ ജയ്‌ക്ക് സാധാനങ്ങൾ വാങ്ങുന്നതെന്നും,  ഇവ ശബരിമല സ്റ്റോറിലെ അക്കൗണ്ടിലേക്ക് വരവുവെക്കാറില്ലെന്നും ദേവസ്വം വിജിലൻസ് റിപ്പോർട്ടിലുണ്ട്.

Tags: shabarimala
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies