ചെന്നൈ സബർബൻ റെയിൽവേയ്ക്ക് വൻ കുതിച്ചുചാട്ടം: അരക്കോണം - ചെങ്കൽപട്ട് ഇരട്ടിപ്പിക്കലിന് 993 കോടി രൂപ അനുവദിച്ച് ഇന്ത്യൻ റെയിൽവേ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെന്നൈ സബർബൻ റെയിൽവേയ്‌ക്ക് വൻ കുതിച്ചുചാട്ടം: അരക്കോണം – ചെങ്കൽപട്ട് ഇരട്ടിപ്പിക്കലിന് 993 കോടി രൂപ അനുവദിച്ച് ഇന്ത്യൻ റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2026, 01:35 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ചെന്നൈ സബർബൻ റെയിൽ ശൃംഖലയുടെ വികസനത്തിന് വൻ വേഗത പകർന്ന് പുതിയ പ്രഖ്യാപനം. അരക്കോണം – ചെങ്കൽപട്ട് റെയിൽവേ ലൈൻ ഇരട്ടിപ്പിക്കൽ പദ്ധതിക്ക് ഇന്ത്യൻ റെയിൽവേ 993 കോടി രൂപ അനുവദിച്ചു. ചെന്നൈ ബീച്ച്, താംബരം, ചെങ്കൽപട്ട്, അരക്കോണം എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന ചെന്നൈ സബർബൻ സർക്കുലർ റെയിൽ ശൃംഖലയിലെ നിർണായകമായ 68 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് ഇതോടെ യാഥാർത്ഥ്യമാകാൻ പോകുന്നത്.

യാത്രാക്ലേശം പരിഹരിക്കുന്നതിനൊപ്പം ട്രെയിനുകളുടെ സമയകൃത്യത ഉറപ്പാക്കാനും ഈ പദ്ധതി വലിയ പങ്കുവഹിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. കനത്ത തിരക്കനുഭവപ്പെടുന്ന ചെന്നൈ സബർബൻ റെയിൽ ശൃംഖലയിലെ തിരക്ക് കുറയ്‌ക്കാനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ഈ ഇരട്ടിപ്പിക്കൽ സഹായിക്കും. യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം നൽകുന്നതിനൊപ്പം ചരക്കുനീക്കം സുഗമമാക്കാനും പുതിയ പാത വഴി സാധിക്കും. സിമന്റ്, ഓട്ടോമൊബൈൽസ്, ധാന്യങ്ങൾ, ഇരുമ്പ്, ഉരുക്ക് തുടങ്ങിയ അവശ്യസാധനങ്ങളുടെ ഗതാഗതത്തിന് ഈ കോറിഡോർ വലിയ രീതിയിൽ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ.

Tags: indian railwayChennai
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies