ചന്ദ്രനാഥ് രഥിനറെ കൊലപാതകം; അഞ്ചാം പ്രതിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രനാഥ് രഥിനറെ കൊലപാതകം; അഞ്ചാം പ്രതിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2026, 08:09 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ചന്ദ്രനാഥ് രഥ് കൊലപാതകക്കേസിൽ അഞ്ചാം പ്രതിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. വിനയ് റായിയെ ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നാണ് സി.ബി.ഐ പിടികൂടിയത്. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ വിശ്വസ്തനായിരുന്ന ചന്ദ്രനാഥ് രഥ് വധക്കേസിലാണ് കേന്ദ്ര ഏജൻസിയുടെ നിർണ്ണായക നീക്കം. ദിവസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ യുപി പോലീസിന്റെ സഹായത്തോടെയാണ് സി.ബി.ഐ വലയിലാക്കിയത്.

തിങ്കളാഴ്ച ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിന്ന് ഷാർപ്പ് ഷൂട്ടറായ രാജ്കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. യുപി പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. യുപിയിൽ നിന്നും ബംഗാളിൽ എത്തിച്ച പ്രതിയെ കൊൽക്കത്തയിലെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കി. അറസ്റ്റിലായ മായങ്ക് രാജ് മിശ്ര, വിക്കി മൗര്യ, രാജ് സിംഗ് എന്നിവരെ കോടതി മെയ് 24 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിരുന്ന 41 കാരനായ ചന്ദ്രനാഥ് രഥ് മെയ് ആറിനാണ് നോർത്ത് 24-പർഗാനാസിലെ മധ്യഗ്രാമിൽ വെടിയേറ്റു മരിച്ചത്. പശ്ചിമ ബംഗാള് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളിലാണ് സംഭവം. സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാൻ പിടിച്ചയാളാണ് ചന്ദ്രനാഥ് രഥ്. സംസ്ഥാനത്ത് അശാന്തി പരത്തുക എന്ന ലക്ഷ്യത്തോടെ തൃണൂമൂലും മമതയും ചേർന്ന് ആസൂത്രീതമായി നടത്തിയ കൊലപതാകമാണിതെന്ന ആരോപണം ആദ്യ മണിക്കൂറിൽ തന്നെ ശക്തമായിരുന്നു. രഥിന്റെ സഹോദരൻ നൽകിയ പരാതിയിലാണ് ബംഗാൾ പൊലീസ് അന്വേഷണം ആരംഭിച്ചത്. കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്ത് പിന്നീട്  ബംഗാൾ പോലീസ് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.

 

Tags: CBIsuvendu adikariPA Death
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies