ചലച്ചിത്ര അക്കാദമി തലപ്പത്ത് അഴിച്ചുപണി: റസൂല്‍ പൂക്കുട്ടി രാജിവെച്ചു; പകരക്കാരെ തേടി പുതിയ ഭരണകൂടം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചലച്ചിത്ര അക്കാദമി തലപ്പത്ത് അഴിച്ചുപണി: റസൂല്‍ പൂക്കുട്ടി രാജിവെച്ചു; പകരക്കാരെ തേടി പുതിയ ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2026, 09:45 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഭരണമാറ്റം പ്രകടമായതോടെ ചലച്ചിത്ര അക്കാദമിയിലും നേതൃമാറ്റത്തിന് വഴിതുറക്കുന്നു. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പ്രശസ്ത ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി രാജിവെച്ചു. ചീഫ് സെക്രട്ടറിക്ക് അദ്ദേഹം ഔദ്യോഗികമായി രാജിക്കത്ത് കൈമാറി. ഭരണതലത്തിലെ മാറ്റങ്ങളെത്തുടര്‍ന്ന് അക്കാദമിയുടെ പുനഃസംഘടന ലക്ഷ്യമിട്ടാണ് ഈ നീക്കം.

യു.ഡി.എഫ് അനുകൂല നിലപാടുള്ള പ്രമുഖ സിനിമാ പ്രവര്‍ത്തകരെയാണ് ചലച്ചിത്ര അക്കാദമിയുടെ അടുത്ത അമരക്കാരായി ഇപ്പോള്‍ പരിഗണിക്കുന്നത്. പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുകയാണ്. നടന്‍ ജഗദീഷ് 2016-ല്‍ പത്തനാപുരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജഗദീഷിന്റെ പേര് മുന്‍നിരയിലുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നണിയുടെ പ്രചാരണരംഗത്ത് സജീവ സാന്നിധ്യമായിരുന്നു നടന്‍ സലിം കുമാര്‍. സംവിധായകന്‍ ദീപു കരുണാകരന്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അദ്ദേഹത്തെയും പ്രധാന ചുമതലകളിലേക്ക് പരിഗണിക്കുന്നുണ്ട്. മുന്‍പ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വൈസ് ചെയര്‍മാനായിരുന്ന അദ്ദേഹം, രഞ്ജിത്തിന്റെ രാജിക്ക് ശേഷം താല്ക്കാലിക ചുമതല വഹിച്ചിരുന്നു.

പിന്നീട് ഇടത് മുന്നണിയുമായുള്ള സഹകരണം അവസാനിപ്പിച്ച് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. അദ്ദേഹത്തെയും ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. നിലവില്‍ ‘അമ്മ’ സംഘടനയുടെ ജനറല്‍ സെക്രട്ടറി കൂടിയായ കുക്കു പരമേശ്വരനാണ് അക്കാദമിയുടെ വൈസ് ചെയര്‍പേഴ്‌സണ്‍. സി. അജോയ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു.

നിഖില വിമല്‍, ശ്യാം പുഷ്‌കരന്‍, അമല്‍ നീരദ്, സിത്താര കൃഷ്ണകുമാര്‍, സുധീര്‍ കരമന, സന്തോഷ് കീഴാറ്റൂര്‍, സോഹന്‍ സീനുലാല്‍, സാജു നവോദയ, പൂജപ്പുര രാധാകൃഷ്ണന്‍, ബി. രാകേഷ്, റെജി. എം. ദാമോദരന്‍, മിന്‍ഹാജ് മേഡര്‍, ജി.എസ്. വിജയന്‍, എന്‍. അരുണ്‍, ശ്രീഗണേഷ്. പുതിയ ചെയര്‍മാന്‍ ചുമതലയേല്‍ക്കുന്നതോടെ ഭരണസമിതിയിലും പൂര്‍ണ്ണമായ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍.

Tags: resignedResul Pookuttychalachitra academy chairman
Share
Tweet
SendShare

More News from this section

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേട്; മൂന്ന് ജില്ലകളിൽ ഒരേസമയം ഇഡി പരിശോധന, തൃശ്ശൂരിൽ മാത്രം അഞ്ചിടങ്ങളിൽ റെയ്ഡ്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ’; ഓപ്പറേഷൻ തൂഫാൻ അവിടെയാണ് വേണ്ടത്,‘കറക്ഷൻ ജയിലെന്നാണ് ബോർഡ്, ഒരാളെയെങ്കിലും തിരുത്തി വിട്ടിട്ടുണ്ടോ?’ സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

Latest News

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies