താൽക്കാലിക 'കടയ്ക്ക്' ദിവസം 3,000 രൂപ വരെ!!! പാളയം മാർക്കറ്റിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചു മാറ്റി; ശക്തമായ നടപടിയുമായി മേയർ വി.വി രാജേഷും സംഘവും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

താൽക്കാലിക ‘കടയ്‌ക്ക്’ ദിവസം 3,000 രൂപ വരെ!!! പാളയം മാർക്കറ്റിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചു മാറ്റി; ശക്തമായ നടപടിയുമായി മേയർ വി.വി രാജേഷും സംഘവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2026, 08:46 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പാളയം മാർക്കറ്റിലെ അനധികൃത നിർമിതികൾ ബിജെപിയുടെ നേതൃത്വത്തിലുള്ള നഗരസഭ പൊളിച്ചു നീക്കി. കോർപ്പറേഷൻ സ്പെഷ്യൽ സ്ക്വഡ് എത്തിയാണ് കയ്യേറ്റം പൊളിച്ച് മാറ്റിയത്. സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം നിർമിച്ച കെട്ടിടങ്ങളിലേക്കുള്ള വഴിയടക്കം തടസ്സപ്പെടുത്തിയായിരുന്നു അനധികൃത നിർമാണം.  ബുൾഡോസർ ഉപയോഗിച്ചാണ്  അനധികൃത കെട്ടിടങ്ങൾ തകർത്തത്. ഇറച്ചിക്കട അടക്കമുള്ളവ വൃത്തി ഹീനമായ സാഹചര്യത്തിലാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.

കഴിഞ്ഞ ദിവസം മേയർ അഡ്വ. വി. വി രാജേഷും  സംഘവും പാളയം മാർക്കറ്റിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് അനധികൃത നിർമ്മാണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. കോർപ്പറേഷനിലെ രേഖകൾ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം അടിയന്തരമായി നടപടി കൈകൊള്ളുകയായിരുന്നു. വിഷയത്തിന്റെ ഗൗരവം മനസിലാക്കി ഞായറാഴ്ചയായിരുന്നിട്ടും  സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാർ രാവിലെ തന്നെ ഓഫീസിലെത്തി.

കാലങ്ങളായി പ്രാദേശത്തെ ചില  സംഘങ്ങൾ കയ്യൂക്ക് കൊണ്ട് മാർക്കറ്റ് വച്ചിരിക്കുകയായിരുന്നു എന്ന് മേയർ പറഞ്ഞു. താൽക്കാലികമായി കെട്ടിയുണ്ടാക്കിയ കടകൾ  ദിവസം 3,000 രൂപ വരെ വാടകയ്‌ക്കാണ് നൽകിയിരിക്കുന്നത്.  ബിനാമി പേരുകളിലാണ് ഇടപാട് നടന്നിരുന്നത്. ഗുരുതരമായ ക്രമക്കേടാണ് നടന്നതെന്ന് വി. വി രാജേഷ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മാർക്കറ്റ് കേന്ദ്രീകരിച്ച് നടന്നിരുന്ന അനധികൃത പണപ്പിരിവും   കോർപ്പറേഷൻ  അവസാനിപ്പിച്ചിരുന്നു.  45 വർഷമായി  കച്ചവടക്കാരിൽ നിന്നു ഗുണ്ടാസംഘം പണം പിരിക്കുന്നുണ്ടായിരുന്നു. മുൻ ഭരണസമിതികളുടെ ഒത്താശയോയെയായിരുന്നു പ്രാദേശിക സംഘങ്ങളുടെ പ്രവർത്തനം. അനധികൃത നിർമാണങ്ങളോട് സന്ധിയില്ലെന്നും ഉടനടി നടപടിയുണ്ടാകുമെന്നും മേയർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡെപ്യൂട്ടി മേയറും, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ ഉൾപ്പെടുന്നവരുടെ നേതൃത്വത്തിൽ കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തിൽ അനധികൃത നിർമ്മാണങ്ങൾക്കെതിരെയുള്ള നടപടികൾ തുടരുമെന്ന് മേയർ അറിയിച്ചു.

Tags: Adv V V RajeshThiruvanthapuram corperation
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies