ജമാ അത്തെ ഇസ്ലാമി മുൻ തലവൻ ഷഹ്സാദ ഔറംഗസേബിന്റെ വസതിയിൽ റെയ്ഡ്; അടച്ചു പൂട്ടിയ ദാറുൽ ഉലൂം സിറാജുൽഉലൂമിലും തെരച്ചിൽ; ജമ്മു കശ്മീരിൽ എൻഐഎയുടെ വ്യാപക പരിശോധന
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമാ അത്തെ ഇസ്ലാമി മുൻ തലവൻ ഷഹ്സാദ ഔറംഗസേബിന്റെ വസതിയിൽ റെയ്ഡ്; അടച്ചു പൂട്ടിയ ദാറുൽ ഉലൂം സിറാജുൽഉലൂമിലും തെരച്ചിൽ; ജമ്മു കശ്മീരിൽ എൻഐഎയുടെ വ്യാപക പരിശോധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2026, 10:49 am IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗ‍ർ: ഭീകരബന്ധം സംശയിച്ച് ജമ്മു കശ്മീരിൽ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്. ഭീകര ഗൂഢാലോചന കേസിലാണ് മൂന്ന് കേന്ദ്രങ്ങളിൽ പരിശോധന നടന്നത്. ശ്രീനഗറിലെ ലാൽ ബസാറിലും ജമ്മു കശ്മീരിലെ ഷോപിയൻ ജില്ലയുടെ വിവിധ ഭാ​ഗങ്ങളിലുമാണ് പരിശോധന നടന്നത്.

കഴിഞ്ഞ മാസം തെക്കൻ കശ്മീരിലെ എറ്റവും വലിയ മതപഠനശാലയായ ദാറുൽ ഉലൂം സിറാജുൽഉലൂം ഭീകരബന്ധത്തെ തുട‍ർന്ന് ജമ്മു കശ്മീ‍ർ ഭരണകൂടം അടച്ചു പൂട്ടിയിരുന്നു. ഈ സ്ഥാപനത്തിലും എൻഐഎ സംഘം പരിശോധന നടത്തി. ഷോപ്പിയാനിലെ ഇമാം സാഹിബ് പ്രദേശത്തെ സ്കൂളിലും പുലർച്ചെ എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തി.

നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ മുൻ മേധാവി ഷഹ്സാദ ഔറംഗസേബിന്റെ വസതിയിലും എൻഐഎ സംഘം റെയ്ഡ് നടത്തി. മോലു ചിത്രാമലാണ് വസതി സ്ഥിതി ചെയ്യുന്നത്. ജമ്മു കശ്മീരിൽ ജമാഅത്തെ ഇസ്ലാമിയെ വീണ്ടും സജീവമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് എൻഐഎ നടപടി ശക്തമാക്കിയത്.

2019 ഫെബ്രുവരി 28 നാണ് ജമാഅത്തെ ഇസ്ലാമിയെ കേന്ദ്രസസ‍ർക്കാ‍ർ ആദ്യമായി നിരോധിച്ചത്. ഭീകരവാദം, വിഭജനവാദം, ഇന്ത്യാ വിരുദ്ധ പ്രചാരണം എന്നിവ കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏ‍ർപ്പെടുത്തിയത്. നിരോധിച്ചെങ്കിലും ജമ്മാ അത്തെ ഇസ്ലാമിയുടെ സ്ലീപ്പർ സെല്ലുകൾ സജീവമാണെന്ന വ്യക്തമായ സൂചനകൾ ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിരുന്നു.

Tags: NIA
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies