മലബാറിലെ അധിക പ്ലസ് വൺ ബാച്ചുകൾ കോടികളുടെ അഴിമതിയോ? 50,000 സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോഴും പുതിയ നീക്കത്തിനു പിന്നിൽ മാനേജ്മെന്റ് കളി, വിദ്യാഭ്യാസ വകുപ്പ് പ്രതിക്കൂട്ടിൽ!
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലബാറിലെ അധിക പ്ലസ് വൺ ബാച്ചുകൾ കോടികളുടെ അഴിമതിയോ? 50,000 സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോഴും പുതിയ നീക്കത്തിനു പിന്നിൽ മാനേജ്മെന്റ് കളി, വിദ്യാഭ്യാസ വകുപ്പ് പ്രതിക്കൂട്ടിൽ!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2026, 02:20 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാർ മേഖലയിൽ പുതിയതായി അധിക ബാച്ചുകൾ അനുവദിക്കാനുള്ള നീക്കം വൻ സാമ്പത്തിക അഴിമതി ലക്ഷ്യമിട്ടാണെന്ന് ആക്ഷേപം. തെക്കൻ കേരളത്തിൽ കുട്ടികളില്ലാതെ അമ്പതിനായിരത്തോളം പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് മലബാറിൽ മാത്രം വീണ്ടും 350 അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാർ ഒരുങ്ങുന്നത്. എന്നാൽ, മലബാർ മേഖലയിലെ ജനസംഖ്യാനുപാതം കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ ന്യായീകരണം.

സ്കൂൾ മാനേജ്മെന്റുകളെ വഴിവിട്ട് സഹായിക്കാനാണോ ഈ പുതിയ ബാച്ചുകൾ അനുവദിക്കുന്നതെന്നാണ് പ്രധാന ചോദ്യം. പുതിയ ബാച്ചുകൾ യാഥാർത്ഥ്യമാകുമ്പോൾ അവിടെ നിരവധി അധ്യാപക തസ്തികകൾ പുതുതായി സൃഷ്ടിക്കപ്പെടും. ഈ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിലൂടെ ഓരോ അധ്യാപകനിൽ നിന്നും ഭീമമായ തുക കോഴയായി വാങ്ങാൻ സ്കൂൾ മാനേജ്മെന്റുകൾക്ക് സാധിക്കും. ഇതിലൂടെ കോടികളുടെ സാമ്പത്തിക ഇടപാടാണ് ലക്ഷ്യമിടുന്നതെന്നും, ഈ അവിശുദ്ധ കൂട്ടുകെട്ടിന് വേണ്ടിയാണ് നിലവിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ പുതിയ ബാച്ചുകൾ പ്രഖ്യാപിക്കുന്നതെന്നും ആരോപണമുണ്ട്.

മലബാർ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒട്ടുമിക്ക സ്കൂളുകളും മുസ്ലിം മാനേജ്മെന്റുകളുടെ കീഴിലുള്ളതാണ്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പ്രമുഖ രാഷ്‌ട്രീയ പാർട്ടികളുടെ പിന്തുണയുള്ള ഇത്തരം മാനേജ്മെന്റുകളെ രാഷ്‌ട്രീയമായി സഹായിക്കാൻ കൂടിയാണ് ഈ നീക്കം. പുതിയ ബാച്ചുകൾ സൃഷ്ടിക്കുന്നത് മാനേജ്മെന്റുകൾക്ക് കോടികൾ കൊയ്യാനുള്ള അവസരമൊരുക്കാനാണെന്ന് ചൂണ്ടിക്കാട്ടി ദേശീയ അധ്യാപക പരിഷത്ത് (NTU) ഉൾപ്പെടെ, വിദ്യാഭ്യാസ വകുപ്പ് പ്രതിക്കൂട്ടിൽ!യുള്ള സംഘടനകൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

Tags: kerala education
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies