'വളഞ്ഞിട്ടടിച്ചോളൂ.... അവസാന ശ്വാസം വരെയും പോരാടും' എന്ന് മുഹമ്മദ് റിയാസ്; പിണറായിയുടെ വീട്ടിന് മുന്നിൽ സിപിഎം പ്രതിഷേധം; ബാലിശമായ പ്രതികരണങ്ങളുമായി നേതാക്കൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വളഞ്ഞിട്ടടിച്ചോളൂ…. അവസാന ശ്വാസം വരെയും പോരാടും’ എന്ന് മുഹമ്മദ് റിയാസ്; പിണറായിയുടെ വീട്ടിന് മുന്നിൽ സിപിഎം പ്രതിഷേധം; ബാലിശമായ പ്രതികരണങ്ങളുമായി നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2026, 09:42 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ മന്ത്രി പിണറായി വിജയന്റെ മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ്. ‘വളഞ്ഞിട്ടടിച്ചോളൂ…..പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും’ എന്നാണ് റിയാസിന്റെ പോസ്റ്റ്. കോഴിക്കോട് കോട്ടുളിയിലെ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.

അതേസമയം, റെയ്ഡിന് പിന്നാലെ പിണറായി വിജയന്റെ കണ്ണൂ‍‍ർ പാണ്ട്യാല മുക്കിലെ വീടിന് മുന്നിൽ സിപിഎമ്മുകാരുടെ പ്രതിഷേധം നടക്കുകയാണ്. തങ്ങളുടെ നേതാവിനെ തക‍ർക്കാനുള്ള ​ഗൂഢാലോചന നടക്കുകയാണെന്ന മുദ്രാവാക്യത്തോടെയാണ് പ്രതിഷേധം. മുതിർന്ന നേതാവ് പി. ജയരാജൻ,  സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എം. കെ മുരളി, പിണറായി ഏരിയ സെക്രട്ടറി കെ. ശശി, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ് അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. പിണറായിയെയും കമ്യൂണിസത്തെയും തകർക്കാനുള്ള  രാഷ്‌ട്രീയ ഗൂഢാലോചനയാണ് ഇഡി റെയ്ഡെന്നാണ് പി. ജയരാജനറെ ബാലിശമായ പ്രതികരണം.  റെയ്ഡ് ബിജെപിയും കോൺഗ്രസും തമ്മിലുള്ള സംയുക്ത ഓപ്പറേഷനാണ്. രാഹുൽ ഗാന്ധി എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ചു. ബംഗാളും ത്രിപുരയും പോലെ കേരളത്തിലെ സിപിഎമ്മിനെയും തകർക്കാൻ ശ്രമം നടക്കുകയാണ്. മോദിയും മേനോൻ സതീശനും ഇതിനായി ഗൂഢാലോചന നടത്തി. ഇ ഡി സംഘ പരിവാറിന്റെ എക്സ്ട്രാ ഡിപ്പാർട്മെന്റാണ്. സംഘപരിവാറിനെ എതിർക്കുന്നവരെ വേട്ടയാടുന്നു. നിയമപരമായും രാഷ്‌ട്രീയമായും എതിർത്തു തോൽപ്പിക്കുമെന്നായിരുന്നു ജയരാജൻ പറഞ്ഞത്.

അതിരാവിലെ അതീവ രഹസ്യമായാണ് ഇ ഡി സംഘം 12 ഇടങ്ങളിൽ റെയ്ഡിന് എത്തിയത്. സിഎംആർഎൽ- എസ്കാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ തേടിയാണ് അന്വേഷണ സംഘം എത്തിയത്. ഇന്നലെ അന്വേഷണവുമായി മുന്നോട്ട് പോകാൻ ഹൈക്കോടതി ഇഡിക്ക് അനുമതി നൽകിയിരുന്നു. പിണറായി വിജയൻ വാടകയ്‌ക്ക് താമസിക്കുന്ന തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. വീണ വിജയനെയും മകൾ വീണ വിജയനെയും ഇഡി ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു.

 

 

 

 

Tags: ed raidPinarayi Ed Raid
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies