റെയിൽവേ യാത്രക്കാർക്ക് ഇനി സുരക്ഷിത യാത്ര; ദ​ക്ഷിണ റെയിൽവേയിൽ സ്റ്റേഷനുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര മെഡിക്കൽ റൂമുകൾ വരുന്നു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റെയിൽവേ യാത്രക്കാർക്ക് ഇനി സുരക്ഷിത യാത്ര; ദ​ക്ഷിണ റെയിൽവേയിൽ സ്റ്റേഷനുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര മെഡിക്കൽ റൂമുകൾ വരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2026, 10:30 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ട്രെയിൻ യാത്രക്കാരുടെ സുരക്ഷയും അടിയന്തര ആരോഗ്യ പരിചരണവും ഉറപ്പാക്കാൻ വൻ പദ്ധതിയുമായി ദക്ഷിണ റെയിൽവേ. ചെന്നൈ ഡിവിഷന് കീഴിലുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര മെഡിക്കൽ റൂമുകളും അതോടൊപ്പം ഫാർമസികളും സ്ഥാപിക്കുന്നു. ചെന്നൈ എഗ്‌മൂർ, താമ്പരം, കാട്പാടി, ചെങ്കൽപ്പെട്ട് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ ഈ സൗകര്യം ഒരുക്കുന്നത്. പദ്ധതിയുടെ പ്രവർത്തനവും പരിപാലനവും ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനായി റെയിൽവേ താല്പര്യപത്രങ്ങൾ ക്ഷണിച്ചു കഴിഞ്ഞു.

സ്റ്റേഷനുകളിൽ എത്തുന്ന യാത്രക്കാർക്ക് പെട്ടെന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ ഉടനടി വിദഗ്ധ ചികിത്സ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തുറന്ന ഇ-ബിഡ്ഡിംഗ് (Open e-bidding) പ്രക്രിയയിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആവശ്യമായ പ്രവൃത്തിപരിചയവും നിയമപരമായ ലൈസൻസുകളുമുള്ള പ്രമുഖ ആശുപത്രികൾ, ആരോഗ്യ പരിപാലന സ്ഥാപനങ്ങൾ, മെഡിക്കൽ ഏജൻസികൾ എന്നിവർക്ക് ബിഡ്ഡിംഗിൽ പങ്കെടുക്കാവുന്നതാണ്.

പ്രാഥമിക ചികിത്സയ്‌ക്ക് പുറമെ, കൂടുതൽ വിപുലമായ ചികിത്സ ആവശ്യമുള്ള രോഗികളെ മറ്റ് പ്രധാന ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള റഫറൽ സംവിധാനവും റെയിൽവേ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി ഈ കേന്ദ്രങ്ങൾ വഴി ഏകോപിപ്പിക്കും. താല്പര്യമുള്ള ഏജൻസികൾക്ക് ഇന്ത്യൻ റെയിൽവേ ഇ-പ്രൊക്യൂർമെന്റ് സിസ്റ്റം (IREPS) പോർട്ടൽ വഴി 2026 ജൂൺ 1-ാം തീയതി ഉച്ചയ്‌ക്ക് 3 മണി വരെ ബിഡുകൾ സമർപ്പിക്കാവുന്നതാണ്.

Tags: indian railway
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies