ആർസിബിക്കൊപ്പം കലാശപ്പോരിന് ആര്? ഗുജറാത്തോ അതോ വണ്ടർ കിഡിന്റെ രാജസ്ഥാനോ; ഐപിഎൽ ഫൈനൽ ചിത്രം ഇന്നറിയാം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർസിബിക്കൊപ്പം കലാശപ്പോരിന് ആര്? ഗുജറാത്തോ അതോ വണ്ടർ കിഡിന്റെ രാജസ്ഥാനോ; ഐപിഎൽ ഫൈനൽ ചിത്രം ഇന്നറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2026, 09:56 am IST
Facebook
Twitter
WhatsAppTelegram

ന്യൂ ചണ്ഡിഗഢ്: ഐപിഎൽ 19-ാം സീസണിന്റെ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ എതിരാളികൾ ആരാണെന്ന് ഇന്നറിയാം. ന്യൂ ചണ്ഡിഗഢിൽ രാത്രി ഏഴരയ്‌ക്ക് നടക്കുന്ന ആവേശം നിറഞ്ഞ രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും. ആദ്യ ക്വാളിഫയറിലെ പരാജയത്തിന് കണക്കുതീർക്കാൻ എത്തുന്ന ശുഭ്മാൻ ഗില്ലും സംഘവും, വണ്ടർ കിഡ് വൈഭവ് സൂര്യവംശിയുടെ കരുത്തിൽ എത്തുന്ന രാജസ്ഥാനും തമ്മിൽ മാറ്റുരയ്‌ക്കുമ്പോൾ കളി പ്രവചനാതീതമാകും.

ആദ്യ ക്വാളിഫയറിൽ ആർസിബിക്കെതിരെ 92 റൺസിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയാണ് ഗുജറാത്ത് ടൈറ്റൻസ് രണ്ടാം ക്വാളിഫയർ എന്ന നൂൽപ്പാലത്തിലേക്ക് എത്തിയത്. ടീമിന്റെ ഏറ്റവും വലിയ കരുത്തായ ബൗളിംഗ് നിര കഴിഞ്ഞ മത്സരത്തിൽ തല്ലുവാങ്ങി കൂട്ടിയതും, ബാറ്റിങ്ങിൽ സായ് സുദർശൻ, ശുഭ്മാൻ ഗിൽ, ജോസ് ബട്ലർ എന്നീ ടോപ്പ് ത്രീ ബാറ്റ്സ്മാന്മാർ പെട്ടെന്ന് പുറത്തായതുമാണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്. ഇനിയൊരു അവസരം ഇല്ലാത്തതിനാൽ സർവ്വശക്തിയും സംഭരിച്ചാകും ഗുജറാത്ത് ഇന്ന് കളത്തിലിറങ്ങുക.

മറുഭാഗത്ത്, വണ്ടർ കിഡ് വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്താണ് രാജസ്ഥാൻ റോയൽസ് ക്വാളിഫയർ രണ്ടിലേക്ക് യോഗ്യത നേടിയത്. ഈ സീസണിൽ 680 റൺസുമായി റൺവേട്ടക്കാരിൽ മുന്നിലുള്ള 15 കാരനായ വൈഭവിനെ പിടിച്ചുകെട്ടുക എന്നത് ഗുജറാത്തിന്റെ പരിചയസമ്പന്നരായ ബൗളർമാർക്ക് വലിയ വെല്ലുവിളിയാകും. ഒപ്പം ബൗളിങ്ങിൽ ജോഫ്ര ആർച്ചറുടെ കൊടുങ്കാറ്റ് വീണ്ടും ആഞ്ഞടിക്കുമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാൻ ആരാധകർ.

 

Tags: IPL
Share
Tweet
SendShare

More News from this section

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

Latest News

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies