മോദിക്ക് മുന്നിലേക്ക് ആ ക്ഷണക്കത്തെത്തി; മകളുടെ വിവാഹത്തിനായി പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് ഖുശ്ബുവും കുടുംബവും!
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദിക്ക് മുന്നിലേക്ക് ആ ക്ഷണക്കത്തെത്തി; മകളുടെ വിവാഹത്തിനായി പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് ഖുശ്ബുവും കുടുംബവും!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2026, 02:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നടിയും പ്രമുഖ ബിജെപി നേതാവുമായ ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സി.യുടെയും മൂത്ത മകളും യുവനടിയുമായ അവന്തിക വിവാഹിതയാകുന്നു. ശ്രാവൺ ശ്രീനിവാസനാണ് അവന്തികയുടെ കൈപിടിക്കുന്നത്. ഈ വലിയ സന്തോഷം പങ്കുവെക്കാനും വിവാഹത്തിന് ക്ഷണിക്കാനുമായി ഖുശ്ബുവും കുടുംബവും നേരിട്ടെത്തിയത് സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിലേക്കാണ്.

ഡൽഹിയിലെത്തി പ്രധാനമന്ത്രിക്ക് നേരിട്ട് വിവാഹ ക്ഷണക്കത്ത് കൈമാറിയ വിശേഷം ഖുശ്ബു തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഖുശ്ബു, ഭർത്താവ് സുന്ദർ സി., മകൾ അവന്തിക, പ്രതിശ്രുത വരൻ ശ്രാവൺ ശ്രീനിവാസൻ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രവും അവർ പങ്കുവെച്ചിട്ടുണ്ട്. ഏറെ തിരക്കുകൾക്കിടയിലും തങ്ങളെ കാണാൻ സമയം അനുവദിച്ചതിനും, പ്രതിശ്രുത വരനും വധുവിനും നൽകിയ അനുഗ്രഹങ്ങൾക്കും ഖുശ്ബു പ്രധാനമന്ത്രിയോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

നിലവിൽ സിനിമ-സീരിയൽ രംഗത്തും ഒപ്പം രാഷ്‌ട്രീയത്തിലും ഒരുപോലെ സജീവമാണ് ഖുശ്ബു. അമ്മയുടെ വഴിയിലൂടെ സിനിമയിലെത്തിയ അവന്തിക അഭിനയിച്ച പുതിയ തമിഴ്, മലയാളം ചിത്രങ്ങൾ റിലീസിന് തയ്യാറെടുക്കുകയാണ്. ഇവർക്ക് പുറമെ ഖുശ്ബുവിന്റെ ഇളയ മകൾ ആനന്ദിത സിനിമയിൽ നിർമാണരംഗത്താണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Tags: pm modikushbu sunder
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies