കണ്ണൂർ: തളിപ്പറമ്പിൽ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട. 2.1 ഗ്രാം എംഡിഎ എയുമായി യുവതിയും യുവാവും പിടിയിൽ. പട്ടുവം കുന്നരു സ്വദേശി മുജീബ് റഹ്മാൻ (33) കർണ്ണാടക കോടേഗര സ്വദേശിനി മൈനാസ് മുഷ്‌കാൻ (23) എന്നിവരാണ് പിടിയിലായത് . പ്രതികളെ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.















