യുഎസും ഇറാനും നേർക്കുനേർ; ഹോർമുസ് അടഞ്ഞിട്ടും വിറയ്ക്കാതെ 'ഇന്ത്യൻ കരുത്ത്'
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുഎസും ഇറാനും നേർക്കുനേർ; ഹോർമുസ് അടഞ്ഞിട്ടും വിറയ്‌ക്കാതെ ‘ഇന്ത്യൻ കരുത്ത്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2026, 02:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുഎസ്-ഇസ്രയേൽ കടന്നുകയറ്റത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി ഫെബ്രുവരി 28 മുതൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണ്. ആഗോള ഇന്ധനത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ കപ്പൽപ്പാതയിലെ തടസ്സം ലോകമെമ്പാടും എണ്ണവില വർദ്ധനവിനും വിലക്കയറ്റത്തിനും കാരണമായി. ഏപ്രിൽ ഒൻപതിന് വെടിനിർത്തൽ വന്നെങ്കിലും പാത ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. എന്നാൽ, ഈ കടുത്ത പ്രതിസന്ധിക്കിടയിലും ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി യാത്ര തുടരുന്നു.

ഇന്ത്യയും ഇറാനും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധമാണ് ഈ സുഗമമായ യാത്രയ്‌ക്ക് പിന്നിൽ. കേന്ദ്ര ഊർജ-ഷിപ്പിങ് മന്ത്രാലയങ്ങൾ, പെട്രോളിയം, വളം മന്ത്രാലയങ്ങളുമായി ചേർന്ന് കപ്പലുകളുടെ മുൻഗണനാക്രമം നിശ്ചയിച്ചാണ് ഇറാനുമായി ബന്ധപ്പെട്ട് സുരക്ഷിത പാതയൊരുക്കുന്നത്. നിലവിൽ 15 ഇന്ത്യൻ കപ്പലുകൾ ഹോർമുസ് മേഖലയിലുണ്ട്. പ്രതിസന്ധി ആരംഭിച്ചതു മുതൽ ശിവാലിക്, നന്ദാദേവി, ജഗ് ലാഡ്കി ഉൾപ്പെടെയുള്ള എട്ടോളം കപ്പലുകൾ ഇന്ത്യ സുരക്ഷിതമായി തീരത്തെത്തിച്ചു.

അതേസമയം, ഹോർമുസ് തുറക്കണമെന്ന അമേരിക്കയുടെ അന്ത്യശാസനം ഇറാൻ തള്ളി. ഇറാന്റെ യുറേനിയം ശേഖരം കൈമാറുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ പച്ചക്കള്ളമാണെന്ന് ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായീലി ബാഘയി വ്യക്തമാക്കി.

Tags: US-iranHormuz straitindian ship
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies