ഐ ഐ എം സി ഡയറക്ടര്‍ പ്രൊഫ. അനില്‍ കുമാര്‍ വിരമിക്കുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐ ഐ എം സി ഡയറക്ടര്‍ പ്രൊഫ. അനില്‍ കുമാര്‍ വിരമിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2026, 03:06 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ ദക്ഷിണ ക്യാമ്പസ് സ്ഥാപക ഡയറക്ടര്‍ പ്രൊഫ. (ഡോ.) അനില്‍ കുമാര്‍ വടവാതൂര്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നു. ഭാരത സര്‍ക്കാരിന്റെ വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം ദക്ഷിണേന്ത്യക്കായി അനുവദിച്ച ഈ മാധ്യമ പരിശീലന ക്യാമ്പസ് കേവലം 10 വര്‍ഷംകൊണ്ട് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കിയ നേട്ടവുമായാണ് ഡോ. അനില്‍ കുമാര്‍ പടിയിറങ്ങുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ഐ ഐ എം സി ക്യാമ്പസ്സിനുവേണ്ടി നല്‍കിയ ഭൂമി ഏറ്റെടുക്കുന്നത് തുടങ്ങി 4000ത്തില്‍പ്പരം ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന മന്ദിര സമുച്ചയം സജ്ജമാക്കിയതും, അത്യാധുനിക അക്കാദമിക് സൗകര്യങ്ങള്‍ ഉറപ്പാക്കിയതും ദക്ഷിണേന്ത്യയിലെ മുന്‍നിര അക്കാദമിക് – അഡ്മിനിസ്‌ട്രേറ്റര്‍ എന്ന നിലയില്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. വാര്‍ത്താ-വിനിമയ മേഖലയിലെ നാഴികക്കല്ലുകള്‍ വിശദമാക്കുന്ന ദൃശ്യ-ശ്രാവ്യ പവിലിയനായ കം-മ്യൂസിയം രൂപകല്‍പ്പന ചെയ്ത് നടപ്പിലാക്കിയത് പ്രൊഫ. അനില്‍ കുമാറിന്റെ മറ്റൊരു നേട്ടമാണ്.

ക്യാമ്പസിലെ അക്കാദമിക് – ഹോസ്റ്റല്‍ മന്ദിരങ്ങളുടെ രൂപരേഖ മുതല്‍ നിര്‍മ്മാണം വരെയും തുടര്‍ന്ന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റുഡിയോ, ആധുനിക സോഫ്‌ട്വെയറുകള്‍ സജ്ജീകരിച്ച ലബോറട്ടറി, ഡിജിറ്റലധിഷ്ഠിതമായ ലൈബ്രറി, സെമിനാര്‍ ഹാള്‍, വിവേകാനന്ദ മഞ്ച്, കമ്മ്യൂണിറ്റി റേഡിയോ സൗകര്യം തുടങ്ങിയവ പൂര്‍ത്തിയാക്കുന്നതിന് നേതൃത്വം നല്‍കി. ഗുരു വന്ദനം, സ്‌കോളര്‍ ഇന്‍ ക്യാമ്പസ്, കരിയേഴ്‌സ് ഇന്‍ കമ്മ്യൂണിക്കേഷന്‍ ക്യാമ്പയിന്‍, ഹിന്ദി സുവിധ, ക്യാമ്പസ് റീഡ്‌സ്, ഹ്യൂമന്‍ ലൈബ്രറി എന്നീ നവീന പദ്ധതികള്‍ക്ക് പുറമേ ഒട്ടേറെ കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതിലൂടെ കോട്ടയം ക്യാമ്പസ്സിനെ ഐ ഐ എം സി ക്യാമ്പസ്സുകളുടെ ഒന്നാം നിരയിലേക്ക് ഉയര്‍ത്തി. പൂര്‍ണമായും മലയാളത്തിലുള്ള ജേര്‍ണലിസം കോഴ്‌സ് രാജ്യത്താദ്യമായി കോട്ടയം ക്യാമ്പസ്സില്‍ നടപ്പിലാക്കിയതും മറ്റാരുമല്ല.

ജനപ്രിയ ശാസ്ത്ര പത്ര പ്രവര്‍ത്തനത്തിനുള്ള ദേശീയ പുരസ്‌ക്കാരവും, രാജേന്ദ്ര പ്രഭു ഷീല്‍ഡും നേടിയിട്ടുള്ള പ്രൊഫ. അനില്‍ കുമാറിന് വികസനോന്മുഖ പത്രപ്രവര്‍ത്തനത്തിനും, ശാസ്ത്ര പത്രപ്രവര്‍ത്തനത്തിനുമുള്ള അര ഡസനോളം സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകളും, പോപ്പുലര്‍ സയന്‍സ് – ബാല സാഹിത്യ ഗ്രന്ഥ പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം 75 ഗ്രന്ഥങ്ങളുടെ കര്‍ത്താവുകൂടിയാണ്.

Tags: retiringiimc directorprof. anil kumar
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies