സി.എം.ആർ.എല്ലിൽ നിന്നും പണം എത്തിയത് ദുബായ് ബാങ്കിൽ; അക്കൌണ്ട് കൈകാര്യം ചെയ്തത് വീണയും മുൻ ഭർത്താവും ചേർന്ന്; വിദേശ അക്കൗണ്ടുകൾ പരിശോധിക്കമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ് ഇഡിക്ക് കത്തയച്ചു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സി.എം.ആർ.എല്ലിൽ നിന്നും പണം എത്തിയത് ദുബായ് ബാങ്കിൽ; അക്കൗണ്ട് കൈകാര്യം ചെയ്തത് വീണയും മുൻ ഭർത്താവും ചേർന്ന്; വിദേശ അക്കൗണ്ടുകൾ പരിശോധിക്കമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ് ഇഡിക്ക് കത്തയച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2026, 04:40 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: സി.എം.ആർ.എൽ- എക്സാലോജിക്ക് മാസപ്പടിക്കേസിൽ പോരാട്ടം ശക്തമാക്കി ബിജെപി ഉപാദ്ധ്യക്ഷൻ അഡ്വ. ഷോൺ ജോർജ്. വീണ വിജയന്റെ  വിദേശ അക്കൗണ്ട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ് ഇഡിക്ക് കത്തയച്ചു.  എക്സാലോജിക്കിന്റെ യുഎഇയിൽ ബാങ്കിൽ അക്കൗണ്ട് പരിശോധിക്കണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. എസ്എഫ്ഐഒയ്‌ക്ക നൽകിയ പരാതിയുടെ വിശദാംശങ്ങളും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷോൺ ജോർജിൻറ നിയമപോരാട്ടം കേസ് ഇതുവരെ എത്തിച്ചത്.

സി.എം.ആർ.എല്ലിൽ നിന്നും ലഭിച്ച പണം  വിദേശ അക്കൗണ്ടിലേക്കാണ് വീണ മാറ്റിയതെന്ന് ഷോൺ ജോർജ് കത്തിൽ ചൂണ്ടിക്കാട്ടുന്നു. യുഎഇയിലെ മീഡിയ സിറ്റിയിൽ പ്രവർത്തിക്കുന്ന അബുദാബി കോമേഴ്സ്യൽ ബാങ്കിന്റെ ശാഖ വഴിയാണ് ഇടപാട് നടന്നത്. വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ പേരിലായിരുന്നു ഈ അക്കൗണ്ട്.

2016-2019 കാലത്ത് വീണ. ടി യും മുൻ ഭർത്താവ് സുനീഷ്.എമ്മും ചേർന്നാണ് അക്കൗണ്ട് കൈകാര്യം ചെയ്തതത്. പിണറായി വിജയനും വീണയുമായി ബന്ധപ്പെട്ട് ആരോപണ വിധേയമായ കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‍ലിൻ,  പ്രൈസ് വാട്ട‍ർ കൂപ്പേഴ്സ് എന്നിവയിൽ നിന്നും ​​ദുബായ് ബാങ്കിലേക്ക് ഇടപാട് നടന്നിട്ടുണ്ട്. ഇവയിൽ നിന്നും യുഎസിലെ ബാങ്കുകളിലേക്ക് പണം എത്തിയതായും കത്തിൽ ഷോൺ ജോ‍ർജ് കത്തിൽ ആരോപിക്കുന്നുണ്ട്. 2024 മെയ് 27 ന് ഇക്കാര്യങ്ങൾ വിശദമാക്കി കൊണ്ട് ഷോൺ ജോർജ് സിരീയസ് ഫ്രോഡ് ഇൻവസ്റ്റി​ഗേഷൻ ഓഫീസിനും പരാതി നൽകിയിരുന്നു.

Tags: CMRLExalogicAdv. Shone george
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies