പിണറായി വിജയൻ ശിക്ഷിക്കപ്പെടും വരെ പിന്നോട്ടില്ല; മുഖ്യമന്ത്രിക്കുള്ള കൈക്കൂലി ആയാണ് വീണയുടെ കമ്പനി പണം കൈപ്പറ്റിയത്; ഷോൺ ജോർജ്
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി പിണറായി വിജയൻ ശിക്ഷിക്കപ്പെടും വരെ പിന്നോട്ടില്ലെന്ന് സിഎംആർഎൽ - എക്സാലോജിക് കേസിലെ പരാതിക്കാരനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ഷോൺ ജോർജ് വ്യക്തമാക്കി. കേസിൽ യഥാർത്ഥ ...






















