നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2026, 04:19 pm IST
Facebook
Twitter
WhatsAppTelegram

ഓസ്ലോ: നോര്‍വേ ചെസ്സ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സനെ രണ്ടാം തവണയും മുട്ടുകുത്തിച്ച് ഇന്ത്യന്‍ കൗമാര വിസ്മയം ആര്‍. പ്രജ്ഞാനന്ദ. ആവേശകരമായ ക്ലാസിക്കല്‍ പോരാട്ടത്തില്‍ കാള്‍സനെ തറപറ്റിച്ച ഇന്ത്യന്‍ താരം മത്സരത്തില്‍ നിന്ന് നിര്‍ണ്ണായകമായ 3 പോയിന്റുകള്‍ സ്വന്തമാക്കി. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ടൂര്‍ണമെന്റില്‍ നേരിട്ട ഈ തുടര്‍ച്ചയായ പരാജയങ്ങള്‍ കാള്‍സന് കടുത്ത തിരിച്ചടിയായിരിക്കുകയാണ്. പ്രജ്ഞാനന്ദയ്‌ക്ക് പുറമെ അമേരിക്കന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വെസ്ലി സോയും ഈ ടൂര്‍ണമെന്റില്‍ കാള്‍സനെ ക്ലാസിക് ഗെയിമില്‍ പരാജയപ്പെടുത്തിയിരുന്നു.

ടൂര്‍ണമെന്റില്‍ ഇനി രണ്ട് റൗണ്ടുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ബാക്കിയുള്ള മത്സരങ്ങളിലും ക്ലാസിക് ജയം തുടരാനായാല്‍ പ്രജ്ഞാനന്ദയ്‌ക്ക് കിരീടം സ്വന്തമാക്കാന്‍ സാധിക്കും. നിലവില്‍ 14 പോയിന്റുമായി ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് 13 പോയിന്റുമായി അമേരിക്കയുടെ വെസ്ലി സോയും 12 പോയിന്റുമായി ആര്‍. പ്രജ്ഞാനന്ദ മൂന്നാം സ്ഥാനത്തുമാണ്.

ഒരു സിംഗിള്‍ ടൂര്‍ണമെന്റില്‍ മാഗ്‌നസ് കാള്‍സനെ രണ്ട് തവണ പരാജയപ്പെടുത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന അപൂര്‍വ്വ നേട്ടം ഇതോടെ പ്രജ്ഞാനന്ദ സ്വന്തമാക്കി. ഇതിനുമുമ്പ് 2007-ലെ ലിനാരെസ് ടൂര്‍ണമെന്റില്‍ ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദ് മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. അതേസമയം, ക്ലാസിക്കല്‍ ഗെയിമില്‍ വിന്‍സെന്റ് കെയ്മറോട് ഡി ഗുകേഷും, വനിതാ വിഭാഗത്തില്‍ ദിവ്യ ദേശ്മുഖും പരാജയപ്പെട്ടു. ഇതോടെ ഇവരുടെ പോരാട്ടം ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.

Tags: Norway Chessr praggnanandhaagnus carselndefeted
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

Latest News

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies