തിരുവനന്തപുരം: നരിവാമൂട് സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ 17 വയസ്സുകാരൻ കൊല്ലപ്പെട്ടു.സുഹൃത്തുക്കൾ തള്ളിയിട്ടപ്പോൾ ചില്ല് പൊട്ടി നെഞ്ചിൽ കയറിയാണ് മരണം സംഭവിച്ചത്. കൊല്ലപ്പെട്ടത് ശിവസൂര്യ.
റോഡരികിലെ തുണിക്കടയുടെ ചില്ലാണ് പൊട്ടിയത്. പുന്നമൂട് സ്കൂളിന് സമീപമാണ് കൊലപാതകം. സുഹൃത്തുക്കളിൽ ഒരാൾ പിടിയിലായി . മറ്റേ ആൾക്കായി തിരച്ചിൽ.















