കല്യാണച്ചെക്കൻ്റെ അറുപിശുക്കനായ അപ്പൻ്റെ സ്വത്ത് വീതം വെപ്പ്; സന്തോഷ് ഇടുക്കിയുടെ മധുരം വെപ്പ് ആരംഭിച്ചു
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കല്യാണച്ചെക്കന്റെ അറുപിശുക്കനായ അപ്പന്റെ സ്വത്ത് വീതം വെപ്പ്; സന്തോഷ് ഇടുക്കിയുടെ മധുരം വെപ്പ് ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2026, 06:19 pm IST
FacebookTwitterWhatsAppTelegram

ക്രിസ്ത്യൻ സമൂഹത്തിലെ ഒരു പ്രധാന ചടങ്ങാണ് മധുരം വെപ്പ്.ഈ ചടങ്ങിന്റെ പശ്ചാത്തലത്തിലൂടെ രസകരമായ ഒരു സിനിമ ഒരുങ്ങുന്നു.ചിത്രം – മധുരം വപ്പ്.

കൂടോത്രം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ച് ശ്രഡേയനായ സന്തോഷ് ഇടുക്കി ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ആക്റ്റേഴ്സ് ഫാക്ടറിയുടെ ബാനറിൽ ലിബിയ സെബാസ്റ്റ്യനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമ്മവും ജൂൺ എട്ട് തിങ്കളാഴ്‌ച്ച പ്രശസ്ത സംവിധായകൻ സിബി മലയിൽ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ട് ആരംഭം കുറിച്ചു.

ലിസ്റ്റിൻ സ്‌റ്റീഫൻ ടൈറ്റിൽ ലോഞ്ചും സന്തോഷ് കീഴാറ്റൂർ സ്വിച്ചോൺ കർമ്മവും നിർവൃഹിച്ചു അനിൽ മാത്യു ഫസ്റ്റ് ക്ലാപ്പും നൽകി. എം. പത്മകുമാർ, ഫിലിം ചേംബർ പ്രസിഡൻ്റ് അനിൽ തോമസ്, മേജർ രവി, ബൈജു എഴുപുന്ന ,സെവൻ ആർട്ട്സ് മോഹൻ്,, മെറീനാമൈക്കിൾ, .ലതാ ദാസ് ,എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കൊച്ചി വൈറ്റില , ആർട്ടിക്ക് ഗോൾഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര പ്രവർത്തകർ അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ വലിയ സാന്നിദ്ധ്യമുണ്ടായി.

വിവാഹത്തിന്റെ തലേന്ന് നടക്കുന്ന ഒരു ആലോഷം . ഈ ചടങ്ങിലേക്ക് ബന്ധുമിത്രാദികൾ , സുഹൃത്തുക്കൾ, അങ്ങനെ സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ നിന്നു ഉള്ള ധാരാളം പേർ എത്തിച്ചേർന്നിരിക്കുന്നു. കല്യാണച്ചെക്കന്റെ അറുപിശുക്കനായ അപ്പന്റെ സ്വത്ത് വീതം വപ്പുമായി ബന്ധപ്പെട്ടു നടത്തുന്ന ചില കൗശലപ്രയോഗങ്ങൾ, ആ കല്യാണ വീട്ടിൽ ചില നിഗൂഢ സത്യങ്ങൾ തെളിയിക്കുന്നതിനുള്ള കാരണമായി ഈ മധുരം വയ്പ്പ് ചടങ്ങ് മാറുന്നു.പൂർണ്ണമായും ഹ്യൂമർ ത്രില്ലർ ജോണറിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.

ബൈജു എഴുപുന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, മറ്റൊരുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പ്രമോദ് വെളിയനാട് ശ്രീജിത്ത് രവി ഭീമൻ രഘു , ജോജി ജോൺ, മേജർ രവി, നന്ദു പൊതുവാൾ ,ശ്രുതി ജയൻ, മെറീനാ മൈക്കിൾ, ലതാ ദാസ് , ലിബിയാസെബാസ്റ്റ്യൻ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ആർട്ടിസ്റ്റ് വർക്ക് ഷോപ്പിൽ നിന്നും തെരഞ്ഞെടുത്ത അറുപതോളം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ഗാനങ്ങൾ വിനായക് ശശികുമാർ,സംഗീതം + ജയ്സൺ ജോൺ.ഛായാഗ്രഹണം + ജിസ്മിൻ സെബാസ്റ്റ്യൻ.എഡിറ്റിംഗ് – ജ്യോതിഷ് കുമാർ.
കലാ സംവിധാനം + രാജീവ് കോവിലകം.
മേക്കപ്പ് -ജയൻ പൂങ്കുളം.. കോസ്റ്റ്യും ഡിസൈൻ-കുമാർ എടപ്പാൾ, സ്റ്റിൽസ്- രാജീവ് അഴിയൂർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ചാക്കോ കാഞ്ഞൂപ്പറമ്പിൽ. പ്രൊജക്റ്റ് ഡിസൈൻ+ സേതു അടൂർ. പ്രൊഡക്ഷൻ കൺട്രോളർ-ഏ.ഡി ശ്രീകുമാർ. ജൂൺ പന്ത്രണ്ടു മുതൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം കൊരട്ടി, അങ്കമാലി ഭാഗങ്ങളിലായി പൂർത്തിയാകും.സഞ്ചോ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു.പി ആർ ഓ ,വാഴൂർ ജോസ്

Tags: movieSUB
ShareTweetSendShare

More News from this section

ഇരയുടെ മേൽ കണ്ണുംനട്ട്: മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ‘ലർക്ക്’; നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ.

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Latest News

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ജനവാസമേഖലയിലെത്തിയ മലമ്പാമ്പിനെ പിടികൂടി പഞ്ചായത്ത് പ്രസിഡണ്ട്

കിണർ വൃത്തിയാക്കുന്നതിനിടെ തൂണ് തകർന്ന് വീണ് യുവാവ് മരിച്ചു

വെള്ളം ഒഴുക്ക് തടഞ്ഞത് ചോദ്യംചെയ്തു; ഇരുമ്പുചൂലുകൊണ്ടുള്ള അയൽവാസിയുടെ ആക്രമണത്തിൽ കലാകാരിക്ക് ​ഗുരുതര പരിക്ക്; പ്രതി പിടിയിൽ

ഷിഗല്ല പടരുന്നു; നാളെ വയനാട് സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

മുരുകൻ ആർ. സെൽവൻ ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ദേശീയ ചെയർമാൻ

ടിഎംസി പിളർപ്പ് യാഥാർത്ഥ്യത്തിലേക്ക്; 20 ലധികം എംപിമാർ സ്പീക്കർ ഓം ബിർളയ്‌ക്ക് കത്തയച്ചു; ലോക്സഭയിൽ ഒരു പ്രത്യേക ബ്ലോക്ക് ഉടൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies