പത്തനംതിട്ടയിൽ ബംഗ്ലാദേശ് ഭീകരൻ ബംഗാളിയായി ജീവിച്ചത് 5 വർഷം ; വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത വിരുദ്ധ ചിത്രങ്ങൾ; ബംഗ്ലാദേശ് പതാക പ്രൊഫൈൽ ചിത്രം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പത്തനംതിട്ടയിൽ ബംഗ്ലാദേശ് ഭീകരൻ ബംഗാളിയായി ജീവിച്ചത് 5 വർഷം ; വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത വിരുദ്ധ ചിത്രങ്ങൾ; ബംഗ്ലാദേശ് പതാക പ്രൊഫൈൽ ചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2026, 12:17 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പത്തനംതിട്ടയിൽ ബംഗാളിയായി ജീവിച്ച് ബംഗ്ലാദേശ് ഭീകരൻ. ജൂവൽ കിംഗ്‌ എന്ന ബംഗ്ലാദേശി പത്തനംതിട്ടയിൽ  അഞ്ച്  വർഷത്തോളമാണ് ഒളിച്ച് ജീവിച്ചത്. കോയിപ്രം പഞ്ചായത്തിലെ പൂവത്തൂർകുന്നം, നെല്ലിക്കൽ മേഖലകളിലാണ് ഇയാൾ ഇതരസംസ്ഥാന തൊഴിലാളിയായി കഴിഞ്ഞത്. അടുത്തിടെ ഇയാൾ ബംഗ്ലാദേശിലേക്ക് മടങ്ങി എന്നാണ് നിഗമനം.

നിർമ്മാണ മേഖലയിലാണ് ജൂവൽ കിംഗ്‌ ജോലി ചെയ്തിരുന്നത്. അടുത്തിടെ ഇയാളെ ഫോണിൽ ലഭ്യമായിരുന്നില്ല. തുടർന്ന് കരാറുകാരൻ വാട്സ്ആപ്പിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് ബം​ഗ്ലാദേശ് പതാകയ്‌ക്കൊപ്പമുള്ള പ്രൊഫൈൽ ശ്രദ്ധയിൽപ്പെട്ടത്. ബം​ഗ്ലാദേശ് പാ‍ർലമെന്റും അവിടത്തെ ദേശീയ പ്രതീകങ്ങളും ഇതിൽ കാണാം.

വാട്സ് ആപ്പ് സ്റ്റാറ്റസിൽ ഭാരത വിരുദ്ധ ചിത്രങ്ങൾ ഇയാൾ പതിവായി പോസ്റ്റ് ചെയ്തിരുന്നു. ഭാരതത്തിന്റെ ഭൂപടത്തിന് നേരെ എകെ. 47 തോക്ക് ചൂണ്ടി നിൽക്കുന്നതാണ് നിലവിലെ സ്റ്റാറ്റസ്. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ബം​ഗ്ലാദേശിയാണന്ന് തിരിച്ചറിഞ്ഞത്.

കൊൽക്കത്തയാണ് നാട്  എന്നായിരുന്നു ഇയാൾ നാട്ടുകാരോട് പറഞ്ഞിരുന്നത്. ജോലി സ്ഥലത്തും അധികം ആരോടും സംസാരിക്കാറില്ല. ഫോണിൽ ഖുറാഴ വചനങ്ങൾ കേട്ടു കൊണ്ടാണ് ജോലി ചെയ്യാറെന്നും അടുത്ത അറിയാവുന്ന ആളുകൾ പറയുന്നു. കേരളത്തിൽ വിവിധയിടങ്ങളിൽ ഇത്തരക്കാർ ഉണ്ടെന്നതിന്റെ സൂചന കൂടിയാണ് പത്തനംതിട്ടയിലെ സംഭവം. എന്നാൽ പരിശോധന നടത്താനോ ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാനോ പൊലീസിനോ രമേശ് ചെന്നിത്തലയുടെ ആഭ്യന്തര വകുപ്പിനോ സാധിക്കുന്നില്ല.

Tags: bengladesh
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies