കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും-ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍
Wednesday, June 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും-ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2026, 06:18 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: കെ എസ് ആര്‍ ടി സി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചതില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകളുടെ സംഘടന. പുതിയ പ്രഖ്യാപനം സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഈ സൗജന്യ സര്‍വീസ് പ്രഖ്യാപിച്ചപ്പോള്‍ സ്വകാര്യ മേഖല നേരിടാനിടയുള്ള വലിയ പ്രതിസന്ധി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും തയാറായില്ല. സ്വകാര്യ ബസ് മേഖലയെ പൂര്‍ണമായും അവഗണിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

പ്രതിസന്ധി ഇതേപടി തുടര്‍ന്നാല്‍ സംസ്ഥാനത്തെ സ്വകാര്യ ബസ് സര്‍വീസുകള്‍ പൂര്‍ണമായി നിലയ്‌ക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും ടി ഗോപിനാഥന്‍ പറഞ്ഞു. വിഷയത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കുന്നതിനായി വ്യാഴാഴ്ച തൃശൂരില്‍ ബസ് ഉടമകളുടെ അടിയന്തര സംസ്ഥാന സമിതി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

Tags: KSRTC
ShareTweetSendShare

More News from this section

തലശ്ശേരി ഷുഹൈബ് വധക്കേസ്: വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

വിമാനത്തിനകത്ത് പേപ്പറില്‍ ബോംബ് ഭീഷണി സന്ദേശം; മുംബൈയിൽ നിന്നും കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാനം കണ്ണൂരില്‍ ലാന്‍ഡ് ചെയ്തു

നടുറോഡില്‍ പിഞ്ചുകുഞ്ഞ്; രക്ഷകരായി ബസ് ജീവനക്കാർ: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട് നിപ സംശയം: ഫറോക്ക് സ്വദേശിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തന്റെ വ്യക്തിപരമായ സത്‌പേരിനും സാമൂഹിക പ്രതിച്ഛായക്കും കടുത്ത രീതിയില്‍ ദോഷം സംഭവിച്ചു: സാമൂഹിക മാധ്യമങ്ങളിലെ വിമർശനങ്ങൾ സൈബര്‍ ആക്രമണമെന്ന് പരാതി നല്‍കി എസ് എഫ് ഐ നേതാവ് ശിവപ്രസാദ്

പ്ലസ് വണ്‍ പരീക്ഷാ ഫല പ്രഖ്യാപനം ജൂലൈ 15ലേക്ക് മാറ്റി

Latest News

കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും-ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

“വരൂ, കോണ്‍ഗ്രസില്‍ ലയിക്കൂ, ദേശീയ ഉപാധ്യക്ഷയാക്കാം”; മമത ബാനര്‍ജിക്ക് സോണിയയുടെ ഓഫർ : തനിക്ക് ചിന്തിക്കാന്‍ സമയം വേണമെന്നു മമത

അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ല; വനിതാ എസ്‌ഐ മോശമായി പെരുമാറിയിട്ടില്ല: റിപ്പോർട്ട് നൽകി തൃക്കാക്കര എസിപി

സി.പി.എമ്മിന്റേത് വങ്കത്തരം, വോട്ട് പോയത് യു.ഡി.എഫിലേക്ക്; എം.വി ഗോവിന്ദനെതിരെ പി.കെ കൃഷ്ണദാസ്

കാട്ടാന ആക്രമണം; വയനാട്ടിൽ പരുക്കേറ്റ തൊഴിലാളി മരിച്ചു

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര; പരിക്കിനെ തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യ പുറത്തേക്ക്

കൊച്ചുകുട്ടിക്കെതിരേ തോക്കുചൂണ്ടി; വട്ടിയൂർക്കാവ് സിഐക്ക് ക്രിമിനൽ മനസ്സ്:അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കിയത് മുൻ സിപിഎം എംഎൽഎയുടെ സമ്മർദ്ദത്തിൽ: മേയർ വി.വി. രാജേഷ്

ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പുതിയ ചരിത്രം; ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച ‘തിരഞ്ഞെടുക്കപ്പെട്ട’ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies