'സന്തോഷ് കുമാർ' എന്ന പേരിൽ നൂറുകണക്കിന് കാർഡുകൾ; നക്സൽ ബാധിത മേഖലകളിലേക്കും പണം എത്തി; തിമോത്തി ഇനീഷ്യേറ്റീവുമായി  ബന്ധപ്പെട്ട അന്വേഷണത്തിൽ ഗുരുതര കണ്ടെത്തൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സന്തോഷ് കുമാർ’ എന്ന പേരിൽ നൂറുകണക്കിന് കാർഡുകൾ; നക്സൽ ബാധിത മേഖലകളിലേക്കും പണം എത്തി; തിമോത്തി ഇനീഷ്യേറ്റീവുമായി  ബന്ധപ്പെട്ട അന്വേഷണത്തിൽ ഗുരുതര കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2026, 02:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അമേരിക്ക ആസ്ഥാനമായുള്ള കൃസ്ത്യൻ മിഷണറി സംഘടനയായ തിമോത്തി ഇനീഷ്യേറ്റീവുമായി  ബന്ധപ്പെട്ട അന്വേഷണത്തിൽ  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പുറത്തുവിട്ടിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വിദേശ ബാങ്കുകൾ നൽകിയ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇന്ത്യയിലേക്ക് ഏകദേശം 95 കോടി രൂപ എത്തിച്ചുവെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഈ തുക രാജ്യത്തെ വിവിധ ഭാഗങ്ങളിൽ എടിഎമ്മുകൾ വഴി പിൻവലിച്ചതായും ഇഡി വ്യക്തമാക്കുന്നു.

അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത നിരവധി ഡെബിറ്റ് കാർഡുകളിൽ  “സന്തോഷ് കുമാർ”എന്ന രേഖപ്പെടുത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. രാജ്യവ്യാപകമായി 1000-ലേറെ വിദേശ ഡെബിറ്റ് കാർഡുകൾ വിതരണം ചെയ്തിരുന്നുവെന്നാണ് അന്വേഷണ ഏജൻസിയുടെ സംശയം. ഈ കാർഡുകൾ ഉപയോഗിച്ചാണ് വിദേശ ഫണ്ടുകൾ സാധാരണ ബാങ്കിംഗ്, എഫ്‌സിആർഎ ചട്ടങ്ങൾ എന്നിവ മറികടന്ന് ഇന്ത്യയിലെത്തിച്ചതെന്നാണ് ആരോപണം.

അമേരിക്കൻ സംഘടനയായ തിമോത്തി ഇനീഷ്യേറ്റീവുമായി (TTI)-യുമായി ബന്ധപ്പെട്ട വ്യക്തികളാണ് അന്വേഷണത്തിന്റെ കേന്ദ്രബിന്ദു. ബെംഗളൂരു വിമാനത്താവളത്തിൽ മൈകാ മാർക്ക് എന്ന വ്യക്തിയെ തടഞ്ഞ് പരിശോധിച്ചപ്പോൾ 24 വിദേശ ഡെബിറ്റ് കാർഡുകൾ കണ്ടെത്തിയതോടെയാണ് കേസ് നിർണായക വഴിത്തിരിവിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനകളിൽ 25 വിദേശ ഡെബിറ്റ് കാർഡുകൾ, 40 ലക്ഷം രൂപയുടെ കറൻസികൾ, ഡിജിറ്റൽ രേഖകൾ തെളിവുകൾ എന്നിവയും പിടിച്ചെടുത്തു.

ചത്തീസ്ഗഡിലെ ബസ്തർ, ധംതരി ഉൾപ്പെടെയുള്ള നക്സൽ ബാധിത മേഖലകളിൽ മാത്രം ഏകദേശം 6.5 കോടി രൂപ  പിൻവലിച്ചിട്ടുണ്ടെന്നാണ്  ഇഡിയുടെ കണ്ടെത്തൽ.                                ഇതിന്റെ പശ്ചാത്തലത്തിൽ വിദേശ ഫണ്ടുകൾ മതപരിവർത്തന പ്രവർത്തനങ്ങൾക്കും നക്സൽ അനുബന്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയവും അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് ബെംഗളൂരു പൊലീസ് യുഎപിഎ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്.

വിദേശ ഫണ്ടുകൾ ഇന്ത്യയിലെ നിയമപരമായ നിയന്ത്രണങ്ങൾ മറികടന്ന് എത്തിക്കാൻ സംഘടിത ശൃംഖല പ്രവർത്തിച്ചിട്ടുണ്ടോ, ഇതിന് പിന്നിൽ കൂടുതൽ അന്തർദേശീയ ബന്ധങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളിലേക്കാണ് അന്വേഷണം ഇപ്പോൾ വ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ ഈ കണ്ടെത്തലുകൾ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പുതിയ ആശങ്കകൾക്കും വഴിവെച്ചിരിക്കുകയാണ്.

Tags: EDTTI
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies