പോലീസിന്റെ രണ്ടുദിവസത്തെ കസ്റ്റഡി ആവശ്യം തള്ളി; സുഗതനെ വൈകിട്ട് 5.30 വരെ മാത്രം കസ്റ്റഡിയിൽ വിട്ട് കോടതി
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോലീസിന്റെ രണ്ടുദിവസത്തെ കസ്റ്റഡി ആവശ്യം തള്ളി; സുഗതനെ വൈകിട്ട് 5.30 വരെ മാത്രം കസ്റ്റഡിയിൽ വിട്ട് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2026, 05:22 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ആക്രമണക്കേസിൽ കുടുക്കി കാപ്പ ചുമത്തിയ ബിജെപി കൗൺസിലർ ആർ. സുഗതനെ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് സമർപ്പിച്ചിരുന്നത്.

ആക്രമണത്തിന് ഉപയോഗിച്ചെന്നു പറയുന്ന ആയുധം കണ്ടെത്തണമെന്ന പോലീസിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി പരിമിതകാല കസ്റ്റഡി അനുവദിച്ചത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് നിയമാനുസൃതമായി പ്രവർത്തിക്കണമെന്നും തെളിവെടുപ്പിന് ശേഷം സുഗതനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.

മെഡിക്കൽ പരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെ വാഹനത്തിൽ വെച്ച് പോലീസ് മോശമായി പെരുമാറിയെന്ന് സുഗതൻ കോടതിയെ അറിയിച്ചു. ആരാണ് പ്രതിയെ മെഡിക്കൽ പരിശോധനയ്‌ക്ക് കൊണ്ടുപോയതെന്ന് കോടതി ചോദ്യം ചെയ്തു. വിയ്യൂരിൽ നിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥർ തന്നെയാണോ പരിശോധനയ്‌ക്ക് പോയതെന്നും കോടതി ആരാഞ്ഞു.

കസ്റ്റഡിയിൽ ഇല്ലാത്ത പ്രതിക്കൊപ്പം വട്ടിയൂർക്കാവ് എസ്.ഐ എങ്ങനെ പോയെന്നും കോടതി ചോദിച്ചു. സുഗതന്റെ പരാതി കോടതി രേഖപ്പെടുത്തി.

സുഗതനെ പോലീസ് മനപ്പൂർവം വേട്ടയാടുകയാണെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. സംഭവത്തിൽ സിഐയോ മറ്റ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.

Tags: Vazhottukonam Sugathan
ShareTweetSendShare

More News from this section

ഷോക്കേറ്റ് മരണം: നഷ്ടപരിഹാരം പൂർണ്ണമായും ഒരു മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

വർഗീയ അധിക്ഷേപം നടത്തിയെന്ന അൻസിബ ഹസന്റെ പരാതി: നടൻ ടിനി ടോമിനെതിരെ കേസെടുത്ത് കടവന്ത്ര പോലീസ്

25 % ഇടക്കാലാശ്വാസം അനുവദിക്കണം: എൻജിഒ സംഘ്

കാട്ടാന ആക്രമണം; പെരിയാർ കടുവ സങ്കേതത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരുക്ക്

സ്റ്റിൽ ക്യാമറയ്‌ക്ക് 85 രൂപ, മൂവി ക്യാമറയ്‌ക്ക് 600 രൂപ; പൊൻമുടി യാത്ര ഇനി ചെലവേറും; പ്രവേശന-പാർക്കിംഗ് നിരക്കുകൾ കുത്തനെ ഉയർത്തി

മരുന്ന് മാറിനൽകിയെന്ന് ആരോപണം; കോഴിക്കോട് ചികിത്സയിലിരുന്ന രോഗി മരിച്ചു

Latest News

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

ഡൽഹിയിൽ ആറുവരി തുരങ്കപാതയും യു.പിയിൽ അതിവേഗ ഹൈവേയും; 14,115 കോടി രൂപയുടെ റോഡ് പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം 

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

കയ്യേറ്റങ്ങൾക്കെതിരെ കർശന നടപടി; വാരാണസിയിൽ റോഡ് കയ്യേറി നിർമിച്ച പള്ളിയുടെ ഭാഗങ്ങൾ പൊളിച്ചുനീക്കി, പരിസരത്ത് കനത്ത സുരക്ഷ

‘15 എംഎൽഎമാരുടെ രാജിക്ക് നീക്കം? ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ 35 കോടി വാഗ്ദാനം’; തമിഴ്നാട്ടിൽ മൂന്നുപേർ പിടിയിൽ

പോലീസിന്റെ രണ്ടുദിവസത്തെ കസ്റ്റഡി ആവശ്യം തള്ളി; സുഗതനെ വൈകിട്ട് 5.30 വരെ മാത്രം കസ്റ്റഡിയിൽ വിട്ട് കോടതി

മദ്രസകളിലും എൻസിഇആർടി സിലബസ്; ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് റദ്ദാക്കി; പൊതുവിദ്യാഭ്യാസ നിയമങ്ങൾ പ്രാബല്യത്തിൽ; ചരിത്രപരമായ വിദ്യാഭ്യാസ പരിഷ്‌കാരവുമായി സർക്കാർ

വജ്രജൂബിലിയുടെ നിറവിൽ പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies