25 % ഇടക്കാലാശ്വാസം അനുവദിക്കണം: എൻജിഒ സംഘ്
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

25 % ഇടക്കാലാശ്വാസം അനുവദിക്കണം: എൻജിഒ സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2026, 05:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്ക് 2024 ജൂലൈ മുതൽ ലഭ്യമാകേണ്ട പന്ത്രണ്ടാം ശമ്പളപരിഷ്കരണം മുടങ്ങി രണ്ട് വർഷം പിന്നിട്ട സാഹചര്യത്തിൽ മുൻ കീഴ് വഴക്കങ്ങൾ പാലിച്ചുകൊണ്ട് 25% ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് കേരള എൻ ജി ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് ആവശ്യപ്പെട്ടു.

ഇടതുസർക്കാർ കവർന്നെടുത്തആനുകൂല്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും,ആദ്യ ബജറ്റിൽ തന്നെ ജീവനക്കാർക്ക് വിസ്മയ പ്രഖ്യാപനം ഉണ്ടാകുമെന്നും ഉറപ്പുനൽകിയ മുഖ്യമന്ത്രി വാക്കുപാലിക്കാതെ ജീവനക്കാരെ വഞ്ചിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ച് പ്രതീക്ഷയോടെ കാത്തിരുന്ന മുഴുവൻ ജീവനക്കാരെയും നിരാശപ്പെടുത്തിയ ബജറ്റ് പ്രഖ്യാപനമാണ് ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്.

അഞ്ച് വർഷതത്വം പാലിച്ചുകൊണ്ട് ശമ്പള പരിഷ്കരണം നടപ്പിലാക്കുക, അനുവദിച്ച ക്ഷാമബത്തയുടെ കുടിശ്ശിക തുക അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക,മെഡിസെപ് പോരായ്മകൾ പരിഹരിക്കുക, ലീവ് സറണ്ടർ ഉൾപ്പെടെ തടഞ്ഞുവച്ച മുഴുവൻ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് പി. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി പാക്കോട് ബിജു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീഷ് കുമാർ ബി കെ, സംസ്ഥാന സമിതിഅംഗം വി സി ശ്രീകുമാർ, കൗൺസിൽ അംഗം ജി ഹരികുമാർ, നോർത്ത് ജില്ലാ പ്രസിഡന്റ് വി വി ഉണ്ണികൃഷ്ണൻ,ജില്ലാ സെക്രട്ടറി വി. ദിലീപ്കുമാർ, സൗത്ത് ജില്ല സെക്രട്ടറി വണ്ടിത്തടം സന്തോഷ്‌, വനിത നേതാക്കളായ ശ്രീചിത്ര വി എസ് നായർ,ജയശ്രീ, വിനീത വി എസ്, ഷീബ, ആനി എന്നിവർ പ്രസംഗിച്ചു.

Tags: Kerala NGO Sang
ShareTweetSendShare

More News from this section

ജയിലിൽ നിന്ന് പുറത്തിറങ്ങി ദിവസങ്ങൾക്കകം ദുരൂഹ മരണം; യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോ ഓടിച്ച് ഉപജീവനം; പത്ത് സെൻറ് ഭൂമി സേവാഭാരതിക്ക് ദാനം നൽകി രാധേട്ടൻ; ഇവിടെ ഉയരുക രണ്ട് ഭവനങ്ങൾ; ഒരു സാധാരണ മനുഷ്യന്റെ അസാധാരണ ദൈവീക പ്രവൃത്തി

‘ചെന്നിത്തലയുടെ വസതിയിലെ കടകംപള്ളി സന്ദർശനം സംശയാസ്പദം’; ആരോപണവുമായി ബിജെപി

കണ്ണൂർ സെൻട്രൽ ജയിലിൽ സംഘർഷം; തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ, ഉദ്യോഗസ്ഥർക്കും പരുക്ക്

ദക്ഷിണ വ്യോമസേനാ മേധാവിയായി എയർമാർഷൽ ജസ്‌വീർ സിംഗ് മാൻ ചുമതലയേറ്റു 

ഷോക്കേറ്റ് മരണം: നഷ്ടപരിഹാരം പൂർണ്ണമായും ഒരു മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Latest News

കനത്ത മഴയിൽ വീട് തകർന്നു;ചുറ്റുമതിൽ ഇടിഞ്ഞുവീണ് മൂന്ന് മരണം

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

ഡൽഹിയിൽ ആറുവരി തുരങ്കപാതയും യു.പിയിൽ അതിവേഗ ഹൈവേയും; 14,115 കോടി രൂപയുടെ റോഡ് പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം 

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

കയ്യേറ്റങ്ങൾക്കെതിരെ കർശന നടപടി; വാരാണസിയിൽ റോഡ് കയ്യേറി നിർമിച്ച പള്ളിയുടെ ഭാഗങ്ങൾ പൊളിച്ചുനീക്കി, പരിസരത്ത് കനത്ത സുരക്ഷ

‘15 എംഎൽഎമാരുടെ രാജിക്ക് നീക്കം? ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ 35 കോടി വാഗ്ദാനം’; തമിഴ്നാട്ടിൽ മൂന്നുപേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies