‘15 എംഎൽഎമാരുടെ രാജിക്ക് നീക്കം? ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ 35 കോടി വാഗ്ദാനം’; തമിഴ്നാട്ടിൽ മൂന്നുപേർ പിടിയിൽ
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘15 എംഎൽഎമാരുടെ രാജിക്ക് നീക്കം? ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ 35 കോടി വാഗ്ദാനം’; തമിഴ്നാട്ടിൽ മൂന്നുപേർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2026, 05:35 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന ആരോപണവുമായി തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗം. 15 ടിവികെ എംഎൽഎമാരുടെ രാജി ഉറപ്പാക്കി സർക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചന തങ്ങൾ പരാജയപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി.

ഉത്തംഗരൈയിലെ ടിവികെ എംഎൽഎ എൻ. ഇളയരാജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദ്യം ഒരു കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾക്ക് ഡി എം കെ നേതാവ് സെന്തിൽ ബാലാജിയുമായും സഹോദരൻ അശോകുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയതായാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

ഇതിന് പിന്നാലെ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. ആദ്യ അറസ്റ്റ് ചെന്നൈയിലായിരുന്നപ്പോൾ, മറ്റു രണ്ട് അറസ്റ്റുകൾ കരൂരിലായിരുന്നു. സംഭവത്തിൽ വിപുലമായ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

തമിഴ്നാട് നിയമസഭാ സ്പീക്കർ ജെസിഡി പ്രഭാകരനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കാൻ കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരൻ 35 കോടി രൂപ വാഗ്ദാനം ചെയ്തതായാണ് എൻ. ഇളയരാജയുടെ പരാതി. ഈ ഓഫർ ആരോടും വെളിപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു.

Tags: CM Joseph Vijay
ShareTweetSendShare

More News from this section

ഡൽഹിയിൽ ആറുവരി തുരങ്കപാതയും യു.പിയിൽ അതിവേഗ ഹൈവേയും; 14,115 കോടി രൂപയുടെ റോഡ് പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം 

കയ്യേറ്റങ്ങൾക്കെതിരെ കർശന നടപടി; വാരാണസിയിൽ റോഡ് കയ്യേറി നിർമിച്ച പള്ളിയുടെ ഭാഗങ്ങൾ പൊളിച്ചുനീക്കി, പരിസരത്ത് കനത്ത സുരക്ഷ

മദ്രസകളിലും എൻസിഇആർടി സിലബസ്; ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് റദ്ദാക്കി; പൊതുവിദ്യാഭ്യാസ നിയമങ്ങൾ പ്രാബല്യത്തിൽ; ചരിത്രപരമായ വിദ്യാഭ്യാസ പരിഷ്‌കാരവുമായി സർക്കാർ

ഗോവധത്തിന് സമ്പൂർണ വിലക്ക്: മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ

ഗ്രൂപ്പ് ഓഫ് ഇസ്ലാമിക് മെമ്പേഴ്സ് എന്ന പേരിൽ സമൂഹമാധ്യമ കൂട്ടായ്മ; നടന്നത് ഐഎസ് പ്രചരണം; 19കാരൻ യു.എ.പി.എ പ്രകാരം അറസ്റ്റിൽ; പാക് ബന്ധവും പരിശോധിക്കും

‘സാങ്കേതികവിദ്യ അധിഷ്ഠിത സേനയാണ് ലക്ഷ്യം’; ചുമതലയേറ്റ ഉടന്‍ മുന്‍ഗണനകള്‍ വ്യക്തമാക്കി കരസേനാ മേധാവി ജനറല്‍ ധീരജ് സേത്ത്

Latest News

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

ഷോക്കേറ്റ് മരണം: നഷ്ടപരിഹാരം പൂർണ്ണമായും ഒരു മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

‘15 എംഎൽഎമാരുടെ രാജിക്ക് നീക്കം? ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ 35 കോടി വാഗ്ദാനം’; തമിഴ്നാട്ടിൽ മൂന്നുപേർ പിടിയിൽ

25 % ഇടക്കാലാശ്വാസം അനുവദിക്കണം: എൻജിഒ സംഘ്

പോലീസിന്റെ രണ്ടുദിവസത്തെ കസ്റ്റഡി ആവശ്യം തള്ളി; സുഗതനെ വൈകിട്ട് 5.30 വരെ മാത്രം കസ്റ്റഡിയിൽ വിട്ട് കോടതി

കാട്ടാന ആക്രമണം; പെരിയാർ കടുവ സങ്കേതത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരുക്ക്

സ്റ്റിൽ ക്യാമറയ്‌ക്ക് 85 രൂപ, മൂവി ക്യാമറയ്‌ക്ക് 600 രൂപ; പൊൻമുടി യാത്ര ഇനി ചെലവേറും; പ്രവേശന-പാർക്കിംഗ് നിരക്കുകൾ കുത്തനെ ഉയർത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies